1964ൽ നാൽവർ സംഘമായിട്ടാണ് ബീറ്റിൽസ് അമേരിക്ക കീഴടക്കിയതെങ്കിൽ നാലു പതിറ്റാണ്ടിനു ശേഷം ഒരു ബ്രിട്ടിഷുകാരൻ ഒറ്റക്ക് അമേരിക്കൻ ജനതയുടെ കാഴ്ചാശീലങ്ങളെ അട്ടിമറിച്ചു. അയാൾ പാട്ടുകാരനായിരുന്നില്ല, പന്തുകളിക്കാരനായിരുന്നു. പേര് ഡേവിഡ് റോബർട്ട് ജോസഫ് ബെക്കാം!
