Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ദോഫാറിൽ വാഹനം കടത്താൻ ശ്രമിച്ച രണ്ട് അറബ് പൗരന്മാർ പിടിയിൽ

ദോഫാറിൽ വാഹനം കടത്താൻ ശ്രമിച്ച രണ്ട് അറബ് പൗരന്മാർ പിടിയിൽ

M
MadhyamamSource Link
about 2 hours ago
സലാല: ഒമാനിൽ നിന്ന് വാഹനം കള്ളക്കടത്ത് നടത്താനുള്ള ശ്രമം റോയൽ ഒമാൻ പൊലിസ് പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അറബ് പൗരന്മാരെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് വിഭാഗം അറസ്റ്റ് ചെയ്തു. വാഹനം കടത്താൻ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽ ഒരാൾ വാടകക്കെടുത്ത കാർ രണ്ടാമത്തെയാൾക്ക് കൈമാറുകയായിരുന്നു കാർ രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള ഒരുക്കത്തിനിടെയാണ് ഇരുവരും പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിലവിൽ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
പൂർണ്ണ വാർത്ത വായിക്കുക