Posted On date_range 9 Jun 2026 6:47 PM IST Updated On date_range 9 Jun 2026 6:47 PM IST സീബിൽ വൻ പുകയില വേട്ട; അനധികൃത സംഭരണ കേന്ദ്രം കണ്ടെത്തി text_fields bookmark_border മസ്കത്ത്: മസ്കത്തിലെ സീബ് വിലായത്തിൽ വൻ പുകയില ഉൽപന്ന ശേഖരം ഒമാൻ കസ്റ്റംസ് പിടികൂടി. 5,900 ലധികം കാർട്ടൺ സിഗരറ്റുകളും 400 കിലോഗ്രാമിലധികം പുകയില ഉൽപന്നങ്ങളുമാണ് അധികൃതർ പിടിച്ചെടുത്തത്. ഏഷ്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള വീട്ടിലും കടയിലും വാഹനതിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Big tobacco hunt in Seebil; Unauthorized storage facility detected
