'സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കാണിക്കാമോയെന്ന് ചോദ്യം,… | Boolokam
'സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കാണിക്കാമോയെന്ന് ചോദ്യം, പുറത്തെടുത്തയുടൻ തോക്കുമായി അഞ്ചംഗ സംഘം പാഞ്ഞെത്തി'; പേരാവൂരിൽ ഒരു കോടി രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ