Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ബംഗ്ലദേശിൽ നിന്ന് കൊൽക്കത്തയിലേക്ക്, ആധാറും പാനും സ്വന്തമാക്കി കേരളത്തിലേക്ക്; യുവതി പിടിയിൽ

ബംഗ്ലദേശിൽ നിന്ന് കൊൽക്കത്തയിലേക്ക്, ആധാറും പാനും സ്വന്തമാക്കി കേരളത്തിലേക്ക്; യുവതി പിടിയിൽ

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ പ്രതിനിധി Published: June 09, 2026 06:28 PM IST 1 minute Read Link Copied പ്രതീകാത്മക ചിത്രം. (Photo: Roman Budnyi/iStock) Mail This Article × Follow Us കാസർകോട് ∙ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശുകാരിയായ യുവതി പിടിയിൽ . സൽമ കാത്തുൽ (30) എന്ന യുവതിയെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് കാഞ്ഞങ്ങാട് പൊലീസ് പിടികൂടിയത്. യുവതി മലപ്പുറത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ വച്ച് കാഞ്ഞങ്ങാട് സ്വദേശിയെ പരിചയപ്പെട്ടു. ഇയാൾ കാഞ്ഞങ്ങാട്ട് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞതനുസരിച്ചാണ് എത്തിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. What you should read next ബംഗ്ലദേശിൽ നിന്ന് കൊൽക്കത്തയിലെത്തിയ യുവതി ആധാർ കാർഡും പാൻ കാർഡും സ്വന്തമാക്കിയ ശേഷമാണ് കേരളത്തിൽ എത്തിയത്. മുമ്പും പലവട്ടം കാഞ്ഞങ്ങാട്ട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ബംഗ്ലദേശിൽ അമ്മയും രണ്ട് കുട്ടികളുമുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. English Summary: Bangladeshi Woman Detained for Illegal Stay in Kasaragod: A Bangladeshi woman was apprehended in Kasaragod for illegal stay in Kerala. She was found working in a hotel in Malappuram and was apprehended at Kanhangad railway station by the local police. ×
പൂർണ്ണ വാർത്ത വായിക്കുക