മാസപ്പടി കേസില്‍ പലതും പുറത്ത് വരാനുണ്ട്; സേവനം ഒന്നും നല്‍കാതെയാണ് വീണ പണം കൈപ്പറ്റിയത്; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് വീണയ്ക്കെതിരായ അന്വേഷണം; സിബിഐ അന്വേഷണം വന്നാല്‍ പിണറായി വിജയന് പ്രതി പട്ടികയിലേക്ക് വരുമെന്ന് മാത്യു കുഴല്നാടന്; നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് ഷോണ്‍ ജോര്‍ജ്ജും