Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വല കാലിൽ കുരുങ്ങി; കടലിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വല കാലിൽ കുരുങ്ങി; കടലിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ

M
Marunadan MalayaliSource Link
about 2 hours ago

അമ്പലപ്പുഴ: ആലപ്പുഴയിൽ ജോലിക്കിടെ വല കാലിൽ കുരുങ്ങി കടലിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പുറക്കാട് ഗ്രാമപഞ്ചായത്ത് തോട്ടപ്പള്ളി ഒറ്റപ്പന കൊട്ടാപ്പള്ളി വീട്ടിൽ വാസുദേവന്റെ മകൻ ബിപു വാസുദേവൻ (48) ആണ് മരിച്ചത്. ആലപ്പുഴയ്ക്ക് വടക്ക് അർത്തുങ്കൽ ഭാഗത്ത് പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് രാത്രി 11.15ഓടെ ബോട്ടിൽ തോട്ടപ്പള്ളി തുറമുഖത്ത് എത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തങ്കച്ചിയാണ് മരിച്ച ബിപു വാസുദേവന്റെ അമ്മ. ഭാര്യ: ലേജു. മക്കൾ: മിഥുൻ, നക്ഷത്ര, നിധിൻ.

പൂർണ്ണ വാർത്ത വായിക്കുക