Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
പാലക്കാട് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുകയറി

പാലക്കാട് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുകയറി

M
MathrubhumiSource Link
about 2 hours ago
കടമ്പഴിപ്പുറം: പാലക്കാട് നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി. മുണ്ടൂർ- തൂത സംസ്ഥാനപാതയിൽ അഴിയന്നൂർ പതിനാറാം മൈലിലാണ് അപകടം. മൂന്ന് ലോറികളാണ് അടുത്തടുത്ത് അപകടത്തിൽപ്പെട്ടത്. പതിനാറാം മൈലിനും അഴിയന്നൂരിനും ഇടയിൽ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റി കയറ്റാൻ ആയി നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം. To advertise here, Content Highlights: A major chain collision occurred during the early hours of Tuesday on the Mundur-Thootha State Highway at Azhiyannur, Palakkad, where a speeding lorry rammed into two other stationary trucks. Published: 09 Jun 2026, 11:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക