Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ബഹ്‌റൈൻ എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് മെയ് 16ന്

ബഹ്‌റൈൻ എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് മെയ് 16ന്

M
MathrubhumiSource Link
25 days ago
മനാമ: വായനയേയും അക്ഷരങ്ങളെയും മനുഷ്യനെയും സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ എ.കെ.സി.സി. യുടെ 'അക്ഷരക്കൂട്ട്', അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രശസ്ത കവിയും ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കവിതകളും, ഗാനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. 'തീരത്തടുത്ത്.........തിരികെ മടങ്ങിയ.....പനച്ചൂരാൻ' എന്ന ഇത്തവണത്തെ അക്ഷരക്കൂട്ട്. എഴുത്തിനെയും വായനയെയും സ്‌നേഹിക്കുന്ന ബഹ്‌റൈനിലെ പ്രവാസികൾക്ക് വേണ്ടി എ.കെ.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അക്ഷരക്കൂട്ടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. To advertise here, ഇന്നലെവരെ നമ്മൾ കണ്ടുകൊണ്ടിരുന്ന എഴുത്തിന്റെയും വായനയുടെയും മേഖലകൾ, പതിയെ അപ്രസക്തമാകുന്നത് തിരിച്ചറിഞ്ഞാണ് എ.കെ. സി.സി.ഇത്തരമൊരു സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസ ലോകത്തെ സാമൂഹ്യ-സാംസ്‌കാരിക തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് എ.കെ.സി.സി അക്ഷരക്കൂട്ട് ഒരുക്കുന്നത്. മെയ് 16 ശനിയാഴ്ച വൈകിട്ട് 7.30 ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റിൽ സിനിമാതാരം വിനോദ് കെടാമംഗലം വെർച്വൽ പ്ലാറ്റ്‌ഫോമിൽ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർ കൺവീനർ ജോജി കുരിയനെ ബന്ധപ്പെടുക (36800032, 38980006) Published: 13 May 2026, 12:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക