Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മറയൂർ സഹകരണബാങ്ക്: ആദരിക്കലും പച്ചക്കറിത്തൈ വിതരണവും

മറയൂർ സഹകരണബാങ്ക്: ആദരിക്കലും പച്ചക്കറിത്തൈ വിതരണവും

M
MathrubhumiSource Link
about 2 hours ago
മറയൂർ : സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കൽ ചടങ്ങും പച്ചക്കറിത്തൈ വിതരണ ഉദ്ഘാടനവും പഠനോപകരണങ്ങളുടെ വിതരണവും നടന്നു. To advertise here, ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പരിപാടികളുടെ ഉദ്ഘാടനം മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി. രാജൻ, ഉഷാ ഹെൻട്രി ജോസഫ് എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. ബാങ്ക് സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ, ദീപാ അരുൾ ജ്യോതി, കെ. അലി, പി.സി. ജോസ്, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. Published: 10 Jun 2026, 12:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക