ഓഫീസ് ജോലികൾ തേടിയുള്ള യുവതലമുറയുടെ നെട്ടോട്ടത്തിൽ പ്ലംബിങ്, ഇലക്ട്രിക്കൽ തുടങ്ങിയ അടിസ്ഥാന സാങ്കേതിക മേഖലകളിൽ രാജ്യം കടുത്ത തൊഴിലാളി ക്ഷാമം നേരിടാൻ പോകുകയാണെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്