യാത്രയയപ്പ് യോഗത്തിൽ അനുവാദമില്ലാതെ കയറിച്ചെന്നു എന്ന തെറ്റ് മാത്രമാണ് ദിവ്യ ചെയ്തത് എന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി ഹർഷകുമാർ പറഞ്ഞു