‘കേരള റീട്ടെയ്ല്‍ കോണ്‍ക്ലേവ് 2026′ ജൂണ്‍ 12 വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും.റീട്ടെയ്ല്‍ മേഖലയിലെ ആധുനിക മാറ്റങ്ങളെയും പുതിയ സാധ്യതകളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന’കേരള റീട്ടെയ്ല്‍ കോണ്‍ക്ലേവ് 2026’ പ്രമുഖ അന്താരാഷ്ട്ര നിയമസ്ഥാപനമായ അള്‍ട്ടാസിറ്റ് ഗ്ലോബലും കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായാണ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം റീട്ടെയ്ല്‍ രംഗത്തെ മികച്ച നേട്ടങ്ങള്‍ക്കുള്ള ‘സ്‌പൈസ് കോസ്റ്റ് എക്‌സലന്‍സ്’ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി […]
