ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ നായകസ്ഥാനവും കരിയറും ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ടീം നിശ്ചയിച്ചിരുന്ന അർദ്ധരാത്രി കർഫ്യൂ ലംഘിച്ച് നൈറ്റ് ക്ലബ്ബിൽ പോയ ബെൻ സ്റ്റോക്സും ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസണും അവിടെയുണ്ടായ ഒരു കൂട്ടത്തല്ലിൽ ഉൾപ്പെടുകയായിരുന്നു. ലണ്ടനിലെ ചെൽസിയിലുള്ള നൈറ്റ് ക്ലബ്ബിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും വരും ദിവസങ്ങളിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഒന്നാം ടെസ്റ്റ് വിജയത്തിന് ശേഷം അർദ്ധരാത്രി ടീം കർഫ്യൂ ലംഘിച്ചാണ് […]
