Connect with us

ആഹാ…നല്ല അടിപൊളി വിലയിരുത്തൽ

2011ൽ നിന്ന് 2016ലേക്ക് വരുമ്പോഴേക്കും കോൺഗ്രസിൽ നിന്ന് ചോർന്ന വോട്ടിൻ്റെ ഭൂരിഭാഗവും പോയത് ബിജെപിയിലേക്കാണ്. താഴേത്തട്ടിൽ ഒരു പ്രവർത്തനവുമില്ലാതെ

 62 total views

Published

on

Arun Gandhigram

അടിപൊളി വിലയിരുത്തൽ. 😕😕🙏

2011ൽ നിന്ന് 2016ലേക്ക് വരുമ്പോഴേക്കും കോൺഗ്രസിൽ നിന്ന് ചോർന്ന വോട്ടിൻ്റെ ഭൂരിഭാഗവും പോയത് ബിജെപിയിലേക്കാണ്. താഴേത്തട്ടിൽ ഒരു പ്രവർത്തനവുമില്ലാതെ നിർജ്ജീവമായിക്കൊണ്ടിരുന്ന പാർട്ടിയിൽ നിന്ന് അണികൾ സ്വാഭാവികമായി കൊഴിഞ്ഞുപോവുകയായിരുന്നു എന്നാണ് എൻ്റെ വിലയിരുത്തൽ.ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും കോൺഗ്രസ് – ബിജെപി വോട്ടുകൾ കൂട്ടിയാൽ LDF വോട്ടിനേക്കാൾ അധികം വരും. ഭരണവിരുദ്ധ വോട്ടുകൾ ഇപ്പോഴും ഉണ്ട്. അത് UDF ൻ്റെ പെട്ടിയിൽ വീഴാത്തത് വോട്ടുകച്ചവടം കൊണ്ടാവില്ല. കോൺഗ്രസ് അനുഭാവികളായിരുന്നവരുടെ വോട്ട് ബിജെപി നേടിയതുകൊണ്ടാകും . ഒന്നാം പേജിലെ ഇമ്മാതിരി ലളിതയുക്തികൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.

May be an image of 2 people and textരണ്ട് പതിറ്റാണ്ട് മുൻപ് ഇതായിരുന്നില്ല സ്ഥിതി. ബിജെപി 5 ശതമാനം മാത്രം വോട്ടുപിടിച്ചിരുന്ന സമയത്ത് കാര്യമായ ഒരു പണിയും എടുക്കാതെ നെഗറ്റീവ് വോട്ടുകളുടെ പിൻബലത്തിൽ ജയിച്ചുപോകാമായിരുന്നു. ഇപ്പോൾ ഭരണവിരുദ്ധവോട്ടുകൾ വിഭജിക്കപ്പെടുകയാണ്.
ബിജെപി പിടിച്ച വോട്ടിൻ്റെ നാലിലൊന്ന് കൂടെനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ UDF പലയിടത്തും ജയിക്കുമായിരുന്നു. ഇതാണ് ഭൂരിപക്ഷം മണ്ഡലങ്ങളുടെയും അവസ്ഥ. ബിജെപിക്ക് ഇപ്പോൾ വോട്ട് ചെയ്യുന്ന പുതിയ വോട്ടർമാരിൽ ഭൂരിഭാഗവും പഴയ കോൺഗ്രസുകാർ ആയിരുന്നു. അവരൊക്കെ പാർട്ടി ആത്മാർത്ഥമായി ശ്രമിച്ചാൽ തിരിച്ചുവരും.

താമരത്തണലിൽ എന്ന ഒറ്റ phrase ഉപയോഗിച്ച് ദുർബലമായ സംഘടനാ സംവിധാനത്തെ മറച്ചുവയ്ക്കാനാവില്ല. ബിജെപിക്കാർ ഇനിയധികം വോട്ടുവിൽക്കാനൊന്നും പോകുന്നില്ല. പതിയെ വോട്ട് ഷെയർ കൂട്ടിക്കൊണ്ടുവരാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസും അതാണ് ചെയ്യേണ്ടത്. നഷ്ടപ്പെട്ട പഴയ വോട്ടർ ബെയ്സ് തിരിച്ചുപിടിക്കുകയും നിലവിലുള്ളത് ചോരാതെ സൂക്ഷിക്കുകയും വേണം. തോൽവിയുടെ കാരണങ്ങളെക്കുറിച്ച് സംഘടനാതലത്തിൽ ചർച്ച ചെയ്ത് കണ്ടെത്തണം. മറ്റാരെയെങ്കിലും പഴിചാരിയതുകൊണ്ട് ഒരു പ്രയോജനവും കിട്ടാനില്ല

 63 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema24 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement