fbpx
Connect with us

Featured

നിങ്ങൾക്കറിയാമോ ? വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു !

വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു.‌ആദ്യമൊരു കുഞ്ഞിന്റെ ആത്മഹത്യ പിണറായിപ്പോലീസ് പെട്ടെന്നുതന്നെ ആത്മഹത്യ എന്നുപറഞ്ഞ് ഒതുക്കി. രണ്ടാമത്തെ കുഞ്ഞിന്റേതും അവന്മാർ

 119 total views

Published

on

Arun Somanathan

ആരൊക്കെയോ സ്വാഭാവികമാക്കിയ അസ്വാഭാവികതകളുടെ വാളയാർ നാൾവഴികൾ

വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു.‌ആദ്യമൊരു കുഞ്ഞിന്റെ ആത്മഹത്യ പിണറായിപ്പോലീസ് പെട്ടെന്നുതന്നെ ആത്മഹത്യ എന്നുപറഞ്ഞ് ഒതുക്കി. രണ്ടാമത്തെ കുഞ്ഞിന്റേതും അവന്മാർ ഉളുപ്പില്ലാതെ ആത്മഹത്യ ആണെന്നു പറഞ്ഞപ്പോഴാണ് ജനങ്ങൾ സംശയിച്ചതും എതിർത്തതും.‌പക്ഷേ പോലീസ് മന്ത്രി രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥോ അല്ലായിരുന്നു. അതുകൊണ്ട് രാജ്യം മുഴുവനൊന്നും അറിയിക്കാനിവിടെ സാംസ്കാരിക നായകന്മാർ ഉണ്ടായില്ല. ജനങ്ങൾ മുറുമുറുത്തു തുടങ്ങിയപ്പോൾ പിന്നെ ഒരു പാവം അയല്പക്കക്കാരൻ ദളിത് പയ്യനെ സ്വയം പ്രഖ്യാപിത ദളിത് സ്നേഹികളുടെ പോലീസ് കുറ്റമേറ്റെടുക്കാനായ് കൊണ്ടിട്ട് പൊതിരെ ഇടിച്ചു. അവസാനം ചെയ്യാത്ത കുറ്റത്തിന്, അതും കൊച്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചെന്ന കുറ്റത്തിന്, അതേറ്റെടുക്കാനാവാതെ പേടിച്ചവൻ ആത്മഹത്യ ചെയ്തു. പേര് പ്രവീൺ.

പിന്നീട് പ്രോസിക്യൂട്ടർ രണ്ടുതവണ മാറ്റപ്പെട്ടു. അന്വേഷണോദ്യോഗസ്ഥൻ കുഞ്ഞുങ്ങളെ ബാലവേശ്യകളെന്ന് വിളിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്തപ്പെട്ടതായി ആക്ഷേപമുണ്ടായി കാരണം പത്തുവയസ്സുള്ള കൊച്ചിന് പൈൽസാണെന്നൊക്കെയായിരുന്നു റിപ്പോർട്ട്. ഒടുവിൽ വേണ്ടത്ര തെളിവുകൾ ഇല്ലെന്നുപറഞ്ഞ് പോക്സോ കോടതി പ്രതികളെ വെറുതെ വിടുന്നു. ഇത്തവണ ഇത് ജനങ്ങളെ സാരമായി ബാധിക്കുന്നു. രണ്ടുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു എന്നു നമുക്ക് മനസ്സിലാകുമ്പോഴും ആത്മഹത്യയാക്കി പ്രതികളെ രക്ഷപെടുത്തിയതോ അലംഭാവം കാട്ടി രക്ഷപെടുത്തിയതോ ആയ സിപിഎം ഭരണകൂടം ജനങ്ങളുടെ ധാർമ്മികതയ്ക്കു മുകളിൽ കാർക്കിച്ചു തുപ്പിയിരുന്നു.

പ്രതികൾ സിപിഎമ്മുകാരാണെന്ന് അന്നുമിന്നും കുഞ്ഞുങ്ങടെ അമ്മ പറയുന്നു. സിപിഎമ്മുകാരാവട്ടെ സോഷ്യൽ മീഡിയയിലും മറ്റും പ്രതികൾ സംഘികളാണെന്നും കുഞ്ഞുങ്ങടെ അമ്മ ശരിയല്ലായിരുന്നു എന്നും പ്രചരിപ്പിച്ചു ക്യാപ്സ്യൂളിറക്കി. പ്രതികൾ സിപിഎമ്മായതുകൊണ്ട് സിപിഎം ഭരണകൂടം കേസൊതുക്കി പ്രതികളെ രക്ഷിച്ചു എന്ന് പൊതുവേ എല്ലാവരും വിശ്വസിച്ചു. എന്നാൽ ഒരു പിടിപാടും ഇല്ലാത്ത സാധാരണക്കാരായ പ്രതികൾക്കു വേണ്ടി കേസിന്റെ സർവ്വമേഖലകളിലും സിപിഎം ഇടപെടുമോ എന്ന് ചിലരെങ്കിലും ചിന്തിച്ചു. അഡ്വ:ജയശങ്കർ ചാനൽ ചർച്ചയിൽ എം.ബി രാജേഷിന്റെ അളിയൻ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. എംബി രാജേഷ് ജയശങ്കർക്കെതിരെ കേസ് കൊടുക്കുമെന്ന് പറയുന്നു, കൊടുക്കാൻ ജയശങ്കർ വെല്ലുവിളിക്കുന്നു. ഒന്നും നടന്നതായി ഇതുവരെ അറിയില്ല.

Advertisementസമരം സോഷ്യൽ മീഡിയയിൽ നിന്ന് തെരുവിലേക്കിറങ്ങാനും ബിജെപിക്കാരും കോൺഗ്രസ്സുകാരും ഇതേറ്റെടുക്കാനും തുടങ്ങിയതോടെ സർക്കാർ അപ്പീൽ കൊടുക്കാമെന്ന് സമ്മതിക്കുന്നു. കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ നീതിക്കായി മുഖ്യമന്ത്രിയെ കണ്ട് കാലുപിടിക്കുന്നു, സമരം ചെയ്യുന്നു.ഇതിനിടയ്ക്ക് ബിജെപി ഭരിക്കുന്ന യുപിയിലെ റേപ്പ് കേസിൽ അതുവരെ ഉറക്കത്തിലായിരുന്ന സാംസ്കാരിക നായകർ പ്രതിഷേധവുമായി വരുന്നു, ആ ഭരണകൂടം സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നു. എന്നാലിവിടെ നീതിനിഷേധം വ്യക്തമായി നടന്നിട്ടും സിബിഐ അന്വേഷണത്തിനായി മാതാപിതാക്കൾ സമരം ചെയ്യുകയും സർക്കാർ അതിനു തയ്യാറാകാതിരിക്കുകയും ചെയ്യുന്നു.

എന്നാൽ കോടതിയിൽ തങ്ങൾക്ക് വീഴ്ച പറ്റി എന്നു സമ്മതിച്ചതിനാലും പ്രോസിക്യൂട്ടറേയും പോലീസുകാരനേയും എല്ലാം തള്ളിപ്പറഞ്ഞതിനാലും ഹൈക്കോടതി പോക്സോ കോടതിവിധി റദ്ദാക്കുകയും സകലരേയും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പ്രതികളിലൊരാളായ പ്രദീപ് കുമാർ ആത്മഹത്യ ചെയ്യുന്നു. അതാണ് നാലാമത്തെ ആത്മഹത്യ. അതും ആത്മഹത്യ ആണോ കൊലപാതകമാണോ എന്ന് സിപിഎം തമ്പുരാക്കന്മാർക്കറിയാം. കാരണം ഇത്രയ്ക്ക് ഹീനമായ ഒരു കേസിനെ ഇത്രയ്ക്ക് ഹീനമായ രീതിയിൽ വളച്ചൊടിച്ച് രക്ഷപെടാൻ മാത്രം ശക്തരായിരുന്നില്ല ഈ ആത്മഹത്യ ചെയ്ത പ്രദീപ് കുമാറോ കേസിലെ മറ്റു പ്രതികളോ..

ചോദ്യങ്ങൾ ഇവയാണ്.
1.സംസ്ഥാന പോലീസ് പരാജയമെന്നു കോടതിയിൽ സമ്മതിച്ചിട്ടും കേസ് സിബിഐയ്ക്കോ വേറൊരു ഏജൻസിക്കോ വിടാത്തതെന്ത് ?
2.ഈ കേസിനു പിന്നിലെ പ്രബലനാര്.. ?
3.അഡ്വ.ജയശങ്കറിന്റെ എം.ബി.രാജേഷിനെതിരെയുള്ള ആരോപണങ്ങൾ ശരിയോ ?
4.ശരിയല്ലെങ്കിൽ എംബി രാജേഷ് എന്തുകൊണ്ട് ജയശങ്കറിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുന്നില്ല ?
5.ദളിത് യുവാവ് പ്രവീണിന്റെ ആത്മഹത്യ അന്വേഷിച്ച് കാരണക്കാരായവരെ ശിക്ഷിക്കുമോ ?
6.പ്രദീപ് കുമാറിന്റേത് ആത്മഹത്യയോ അതോ പ്രബലന്മാർ ഇടപെട്ട കുഞ്ഞുങ്ങളുടേതിനു സമാനമായ ആത്മഹത്യാ ടൈപ്പ് കൊലപാതകമോ ?

വാളയാറിലെ കുഞ്ഞുങ്ങൾക്ക് നീതി കിട്ടാത്തതിന് ഒരേയൊരു കാരണമേയുള്ളൂ.‌. അത് ഭരണം സിപിഎമ്മിന്റെ കയ്യിലാണെന്നതു മാത്രമാണ്. നേരേ തിരിച്ച് സിപിഎം പ്രതിപക്ഷത്തായിരുന്നെങ്കിൽ കൊലയാളിയായ സമ്പത്തിനെ ഇടിച്ചുകൊന്ന ചെന്നിത്തലയുടെ പോലീസുകാർക്കെതിരെ എന്നപോലെ തെരുവുകൾ യുദ്ധക്കളമാകുകയും ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി ആകുകയും ചെയ്തേനേ.കോൺഗ്രസ്സിനും ബിജെപിക്കും കമ്യൂണിസ്റ്റുകളുടെയോ സുഡാപ്പികളുടെയോ മെഷീനറി പവർ ഇല്ലാത്തതിനാലും സാംസ്കാരിക നായകളുടെ കോക്കസ് കയ്യിലില്ലാത്തതിനാലും അവരെക്കൊണ്ട് ഒരു ചുക്കും നടക്കുകയില്ല. മാത്രമല്ല അങ്ങനൊന്നുണ്ടാക്കാനോ കളം പിടിക്കാനോ ഇത്രനാളായിട്ടും അവർ ശ്രമിക്കുന്നുമില്ല.

Advertisementകണ്ണിംഗ് ആയ അതിക്രൂരന്മാരുടെ ഭരണപക്ഷവും ഊളകളുടെയോ നിഷ്ക്രിയന്മാരുടെയോ പ്രതിപക്ഷവും ഉള്ളപ്പോൾ സോഷ്യൽ മീഡിയയിൽ ആ ഫ്രസ്ട്രേഷനൊക്കെ എഴുതിത്തീർത്ത് അടുത്ത കേസ് നോക്കുക എന്ന കാലാകാലങ്ങളിലായി ചെയ്തുവരുന്ന പ്രവർത്തിയേ തൽകാലം എല്ലാവർക്കും ചെയ്യാനുള്ളൂ. അത്രമേൽ ഫാസിസ്റ്റുവൽക്കരിക്കപ്പെട്ട ഒരു കേരളത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഇവിടെ നാം നിസ്സഹായരാണ്.ഈ കാട്ടാളഭരണത്തിൽ ആ കുഞ്ഞുങ്ങൾക്ക് നീതികിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇത്രയും അസ്വാഭാവികതകളുടെ പിന്നിൽ ആ നാലു സാധാരണക്കാരായ പ്രതികൾ മാത്രമാണെന്ന് വിശ്വസിക്കുന്ന പ്രബുദ്ധരായിപ്പോയില്ലേ നമ്മൾ. രാഷ്ട്രീയം തിന്നുമാത്രം ജീവിക്കുന്ന പ്രബുദ്ധജനത.

 120 total views,  1 views today

Advertisement
controversy2 mins ago

നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്ണ. അതിജീവിത എല്ലാവർക്കും പ്രചോദനം എന്ന് താരം.

controversy17 mins ago

എന്ത് മറുപടി പറയണം എന്നത് എൻറെ ഇഷ്ടമാണ്; പശു പരാമർശത്തിൽ നിഖില വിമൽ

Entertainment4 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy4 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest4 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment5 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment5 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment5 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam6 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence7 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement