ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
111 SHARES
1334 VIEWS

തമിഴിൽ നിന്ന് മറ്റൊരു പരീക്ഷണ ചിത്രം. പരീക്ഷണ ചിത്രങ്ങൾ ഒരുക്കാൻ മിടുക്കനായ ശക്തി സൗന്ദർ രാജൻ സംവിധാനം ചെയുന്ന ആര്യ ചിത്രം ക്യാപ്റ്റൻ ആണ് പ്രസ്തുത ചിത്രം. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആര്യയും അന്യഗ്രഹ ജീവിയും ഉള്ള പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. എന്തായാലും ബോക്‌സിംഗ് റിംഗിലെ വിജയത്തിന് ശേഷം ആര്യയുടെ അടുത്ത ബോക്‌സിങ് അന്യഗ്രഹ ജീവിയുമായിട്ടാണോ എന്നറിയാൻ ആരാധകർ കാത്തിരിപ്പാണ്.

 

View this post on Instagram

 

A post shared by Arya (@aryaoffl)

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി