മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയരുതേ , മേയർ വീട്ടിലെത്തും, ദേ ഇപ്പോളൊരു വീട്ടിൽ വന്നതേയുള്ളൂ

49

മാലിന്യം പൊതുനിരത്തിൽ വലിച്ചെറിഞ്ഞ വീട്ടിൽ നേരിട്ടെത്തി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ

മലയാളി വീട് സൂക്ഷിക്കാൻ പൊതുനിരത്തുകളെ മലിനമാക്കുന്ന കൂട്ടരെന്ന പേരുദോഷം ചുമക്കുന്നവരാണ്. ആഡംബര വാഹനങ്ങളിൽ ഒക്കെ എത്തിയാണ് റോഡരികിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത്. പുഴകളും റോഡുകളും പാർക്കുകളും ഓടകളും എല്ലാം അവർ മലിനപ്പെടുത്തി കഴിഞ്ഞു. ഇതിനെതിരെയാണ് തിരുവനന്തപുരം മേയറുടെ നീക്കം . വീഡിയോ കാണാം.