സോഷ്യൽ മീഡിയ സെലിബ്രിറ്റിയായാണ് ആഷ് രേവ് അറിയപ്പെടുന്നത്. താരം മോഡലായി തിളങ്ങി നിൽക്കുകയും ചെയ്യുന്നു. മോഡലിംഗിലൂടെ കൂടുതൽ ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ലക്ഷക്കണക്കിന് ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ പിന്തുടരുന്നത്.

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. താരത്തിന്റെ പുതിയ ഫോട്ടോകളുടെ അപ്‌ഡേറ്റ് ആരാധകർക്ക് വലിയ തിരക്കാണ്. അതിനായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരത്തിന് നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോൾ താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. പതിവു പോലെ ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ഡ്രസ്സ്‌ ആണ് താരം ധരിച്ചിരിക്കുന്നത്. ബോൾഡ് വേഷത്തിൽ സുന്ദരിയായ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഉടൻ തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടം വൈറലാവുകയും ചെയ്തു.

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

ഒരുപാട് മോശപ്പെട്ട കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഒന്നിനുപോലും വിടാതെ കൃത്യമായി കുറിക്കുക കൊള്ളുന്ന മറുപടിയും താരം കൊടുത്തു വരികയാണ്. അതിൽ ഒരു കമന്റും അതിന് താരം നൽകിയ മറുപടിയും ആണ് ഏറെ വൈറലായത്. “എനിക്ക് വോളിബോൾ കളിക്കണം” എന്ന കമന്റിന് “I have brothers and friends who play cricket and they are good bowlers who can break the middle stump as well” എനിക്ക് ക്രിക്കറ്റ് കളിക്കുന്ന സഹോദരന്മാരും സുഹൃത്തുക്കളുമുണ്ട്, അവർ മിഡിൽ സ്റ്റമ്പ് തകർക്കാൻ കഴിവുള്ള നല്ല ബൗളർമാരാണ് എന്നാണ് താരം മറുപടി നൽകിയത്. വളരെ പെട്ടെന്ന് മറുപടി വൈറൽ ആവുകയായിരുന്നു.

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

 

View this post on Instagram

 

A post shared by 𝒜𝓈𝒽 🌺 (@ash_rev2819)

You May Also Like

പുഷ്പ 2 ൽ അഭിനയിക്കാൻ അല്ലു അർജുൻ പ്രതിഫലം വാങ്ങുന്നില്ല, കാരണം ഇതാണ്

തെന്നിന്ത്യൻ നടൻ അല്ലു അർജുൻ തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ’യ്ക്ക് ശേഷം ഒരു ഇന്ത്യൻ താരമായി…

ഇതിൽ നിന്നും ചുരണ്ടിയതാണ് വിജി തമ്പിയുടെ ‘അദ്ദേഹം തന്നെ ഇദ്ദേഹം’ എന്ന സിനിമ

Vani Jayate തൊണ്ണൂറുകളുടെ തുടക്കത്തിലാണ്, തൃശ്ശൂർ രാഗം തീയറ്ററിൽ ദിവസേന രാവിലെ 11:00 മണിക്കൊരു ഷോ…

രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ ! ട്രെയ്‌ലർ പുറത്തിറങ്ങി

രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ ! ട്രെയ്‌ലർ പുറത്തിറങ്ങി ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ…

എയർപോർട്ടിൽ വെച്ചും ദൃശ്യം 2 സ്‌ക്രീനിംഗിലും നടി ശ്രിയയും ഭർത്താവും ലിപ്‌ലോക് ചെയ്തതും വിവാദം

അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2 എന്ന ചിത്രത്തിലൂടെയാണ് നടി ശ്രിയ ശരൺ വീണ്ടും ശ്രദ്ധയാകർഷിക്കുന്നത്.ചിത്രം ബോക്സോഫീസിൽ…