ആശ ശരത്തിന്റെ മകൾ ഉത്തര ശരത് സിനിമയിലെത്തുന്നു. ആശ ശരത്തും മകൾ ഉത്തര ശരത്തും ഒരുമിക്കുന്ന ചിത്രം ഖെദ്ദയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രമേയം ‘അമ്മ മകൾ ബന്ധത്തിലെ വൈകാരിക മുഹൂർത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളിൽ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് . ആശ ശരത്തിന്റെ മകൾ ഉത്തര ശരത്ത് ആദ്യമായി ബിഗ് സ്ക്രീനിൽ എത്തുന്ന ചിത്രം കൂടിയാണ് ഖെദ്ധ. നവംബർ അവസാനത്തോടു കൂടി ചിത്രം പുറത്തിറങ്ങും.

ആകെ വികരവിക്ഷോഭങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമ, മനോഹരമായൊരു അടൂർ ചിത്രം !
Krishna Kala “ചുറ്റും നിറയെ മനുഷ്യരുണ്ടായിട്ടും ഭ്രാന്തമായ ഏകാന്തതയിൽ വീർപ്പുമുട്ടിയ കുട്ടിക്കാലമാണ് അജയനെ