മലയാളിക്ക് പരിചിതയായ അഭിനേത്രിയും അവതാരകയും ഒക്കെയാണ് അശ്വതി ശ്രീകാന്ത്. താരം സോഷ്യൽ മീഡിയയിൽ സജീവവുമാണ്. ഇപ്പോൾ അശ്വതിയുടെ ഒരു പ്രതികരണ വീഡിയോയാണ് ശ്രദ്ധനേടുന്നത്. .ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ചുറ്റുപാടുകളും, ആര്‍ട്ടിസ്റ്റുകളുടെ പറന്നുള്ള അഭിമുഖങ്ങളുടെ ഫ്രസ്ട്രേഷനുകളും അവതാരകരുടെ ഉത്കണ്ഠകളും അതില്‍ താന്‍ ഏത് പക്ഷത്താണെന്നുമുള്ള നിരവധി കാര്യങ്ങളാണ് അശ്വതി വീഡിയോയിൽ പങ്കുവച്ചത് .

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്
Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –