ആസിഫ് അലി യുവനടന്മാരിൽ ഏറ്റവും തിരക്കേറിയ താരം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
356 VIEWS

യുവനടന്മാരിൽ ഏറ്റവും തിരക്കേറിയ താരമാകുകയാണ് ആസിഫ് അലി. പത്തോളം ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏറ്റവുമൊടുവിൽ റിലീസ് ആകാൻ പോകുന്നത് അടവ് എന്ന ചിത്രമാണ്. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പങ്കുവച്ചിരുന്നു. തന്റെ അഡ്വാൻസ് വിഷുക്കണി എന്ന ക്യാപ്‌ഷനോടെയാണ് താരം പോസ്റ്റർ റിലീസ് ചെയ്‌തത്‌. ​”ജീ​വി​ത​ത്തി​ന്റെ​ ​ചി​ല​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ന​മ്മ​ളെ​ല്ലാ​വ​രും​ ​ ചി​ല​ ​അ​ട​വു​ക​ൾ​ ​പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​ഇ​താ​ണ് ​ഞങ്ങ​ളു​ടേ​ത്.​ ​വൈ​കാ​തെ​ ​ഇ​ത് ​നി​ങ്ങ​ളു​ടേ​താ​വും.​” എന്ന് ആസിഫലി കുറിച്ചു. രാ​ജീ​വ് ​ര​വി​യു​ടെ​ ​കു​റ്റ​വും​ ​ശി​ക്ഷ​യും,​ ​സി​ബി​മ​ല​യി​ലി​ന്റെ​ ​കൊ​ത്ത്,​ ​ജി​സ് ​ജോ​യ്‌​യു​ടെ​ ​ഇ​ന്ന​ലെ​ ​വ​രെ,​ ​എ​ബ്രി​ഡ് ​ഷൈ​ന്റെ​ ​മ​ഹാ​വീ​ര്യ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളും ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യി​ ​റി​ലീ​സി​ന് ​ഒരുങ്ങുന്നുണ്ട്. കൂടാതെ പേരിടാത്ത മറ്റനവധി പ്രൊജക്റ്റുകളും താരത്തിന്റേതായി ഒരുങ്ങുകയാണ്.

 

View this post on Instagram

 

A post shared by Asif Ali (@asifali)

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ