അപരിചിതരായ 200 സ്ത്രീകളോട് സെക്‌സിൽ ഏർപ്പെടാൻ താത്പര്യമുണ്ടോ എന്നു ചോദിക്കുന്ന വീഡിയോ

396

തികച്ചും അപരിചിതരായ 200 സ്ത്രീകളോട് സെക്‌സിൽ ഏർപ്പെടാൻ താത്പര്യമുണ്ടോ എന്നു ചോദിക്കുന്ന ഒരു സോഷ്യൽ experiment ന്റെ വീഡിയോയാണ് ഇത്. എത്ര കൂൾ ആയിട്ടു ആ സ്ത്രീകൾ ആ ആവശ്യം നിരസിക്കുന്നത്. കേരളത്തിൽ ആയിരുന്നെങ്കിൽ അവന്റെ കൊങ്ങക്ക് പിടിച്ചു പരസ്യമായി അപമാനിക്കുന്നത് പുരോഗമനവാദം പറയുന്നവർ തന്നെയാകും. Cultural difference ആണ് ഇവിടെ വ്യക്തമാകുന്നത്. അവർ ഇതിനെയൊക്കെ light hearted ആയി കാണുന്നു ഇവിടെ അമിതമായ വൈകാരികത ഇതിനൊക്കെ കൊടുക്കുന്നു. എന്നാൽ സംസ്കാരപരമായ വ്യത്യാസങ്ങളെ നമുക്ക് കുറച്ചുകാണാൻ ആകില്ല. കാരണം അത് രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. തലമുറകൾ അനവധി…അതിൽ പല മഴകൾ അനവധി കഴിഞ്ഞുപോണം അത് മാറാൻ.

വീഡിയോ