അസിസ്റ്റന്റ് ഡയറക്ടറും നടനുമായ ജയദേവൻ അന്തരിച്ചു. ആറ്റുപുറത്തു വീട്ടിൽ മാധവൻ നായരുടെ മകനായ ഇദ്ദേഹം 2023 ജൂൺ 4 ആം തിയതി വൈകീട്ടാണ് വിടവാങ്ങിയത്. ഇതാ ഒരു മനുഷ്യൻ, സ്വത്ത്, ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, കൂടെവിടെ, നവംബറിന്റെ നഷ്ടം, കള്ളൻ പവിത്രൻ തുടങ്ങിയ ചിത്രങ്ങളിൽ പത്മരാജന്റെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്

Leave a Reply
You May Also Like

കച്ചവടം മറക്കുന്ന മലയാളം ഇൻഡസ്ട്രി

കച്ചവടം മറക്കുന്ന മലയാളം ഇൻഡസ്ട്രി ലെനിൻ മോനോൻ ഇന്ത്യയിൽ ഏറ്റവും മികച്ച സിനിമകൾ ഇറങ്ങുന്ന ഇൻഡസ്ട്രികളിൽ…

സിനിമയിൽ പട്ടാളക്കാരെ വെറും തള്ളുകാരും ഹാസ്യകഥാപാത്രങ്ങളുമായി ചിത്രീകരിക്കുന്നു, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്, കുറിപ്പ്

Vinod Panicker കഴിഞ്ഞദിവസം ഒരു സിനിമ കണ്ടു മുല്ലപ്പൂവും ജവാനും, അതിലും കണ്ടു തോക്ക് ഏന്തിയ…

”നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

”നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം…

മാളികപ്പുറം നാളെ തിയേറ്ററുകളിലേക്ക്, ആകാംക്ഷയുടെ പരകോടിയിലെന്ന് ഉണ്ണിമുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രമാണ് മാളികപ്പുറം . ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും വമ്പിച്ച വരവേൽപാണ്‌…