“അസ്ത്രാ” ഇന്നു മുതൽ.

അമിത് ചക്കാലക്കൽ, സുഹാസിനി കുമരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന “അസ്ത്രാ ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.കലാഭവൻ ഷാജോൺ, സന്തോഷ്‌ കീഴാറ്റൂർ, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി,സുധീർ കരമന,അബുസലിം, ജയകൃഷ്ണൻ, രേണു സൗന്ദർ,മേഘനാഥൻ, ചെമ്പിൽ അശോകൻ,പുതുമുഖ താരം ജിജു രാജ്,അഖിൽ ജയരാജ്,ശിവാജി ഗണേശിന്റെ ചെറുമകൻ ദുഷ്യന്ത്,വന്നി, നീനാക്കുറുപ്പ്,സന്ധ്യാ മനോജ്‌, വർണ്ണിക,പരസ്പരം പ്രദീപ്‌, സനൽ കല്ലാട്ട് തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മണി പെരുമാൾ നിർവഹിക്കുന്നു.ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര ഈണം പകരുന്നു. വിനു.കെ.മോഹൻ, ജിജുരാജ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. നിർവ്വഹിക്കുന്നു.പശ്ചാത്തലസംഗീതം- റോണി റാഫേൽ, എഡിറ്റിംഗ്-അഖിലേഷ് മോഹൻ,പ്രൊഡക്ഷൻ കൺട്രോളർ രാജൻ- ഫിലിപ്പ്,കല-ശ്യാംജിത്ത് രവി,ചമയം-രഞ്ജിത്ത് അമ്പാടി.വസ്ത്രലങ്കാരം- അരുൺ മനോഹർ,സ്റ്റിൽസ്- ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഖിൽ സി തിലകൻ,ആക്ഷൻ-മാഫിയ ശശി, ഫിനാൻസ് കൺട്രോളർ-കെ എൻ സുരേഷ് പ്രൊഡക്ഷൻ കോർഡിനേറ്റർ-റഫീഖ്,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

തന്റെ സീരിയൽ പ്രേമത്തെ കുറിച്ച് രജനികാന്ത്

നടൻ രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തകൃതിയായി പുരോഗമിക്കുകയാണ്.…

ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ടിട്ടുള്ള ട്രയ്ലറുകൾ മൂന്ന് സിനിമകളുടേതാണ്, കുറിപ്പ്

Theju P Thankachan ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ടിട്ടുള്ള ട്രയ്ലറുകൾ മൂന്ന് സിനിമകളുടേതാണ്,…

ലിയോയെക്കുറിച്ച്‌ ക്യാമറാമാൻ മനോജിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

വിജയ് സാർ ലിയോയിൽ താങ്കളുടെ പ്രകടനം ശ്രേദ്ധേയം :ക്യാമറാമാൻ മനോജ് പരമഹംസ ലിയോ റിലീസാകും മുന്നേ…

കാപ്പി കിട്ടിയില്ലെങ്കിൽ വിവാഹമോചനം

കാപ്പി കിട്ടിയില്ലെങ്കിൽ വിവാഹമോചനം ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിലെ ഏറ്റവും പ്രചാരമേറിയ ഒരു…