കുടുംബവിളക്ക് എന്ന മെഗാ സീരിയയിലിൽ കുടുംബത്തിന്റെ പ്രിയ മരുമകൾ ആയി അഭിനയിച്ച താരമാണ് ആതിര മാധവ്. പ്രധാന കഥാപാത്രങ്ങളായ സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മൂത്ത മരുമകൾ. വളരെ പക്വതയാർന്ന വേഷമാണ് ആ സീരിയയിലിൽ ആതിരയ്ക്കു. സീരിയയലിൽ ആതിര മരുമകൾ മാത്രമല്ല ഉത്തരവാദിത്തമുള്ള ഒരു ഡോക്ടർ കൂടിയാണ്. ഏറെ കാലത്തേ പ്രണയത്തിനു ശേഷമാണ് ആതിര രാജീവ് തമ്പിയുടെ ജീവിതസഖിയാകുന്നത്. പ്രസവത്തിന് ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ട് താരം കുറച്ചുകാലമായി സീരിയലിൽ നിന്നും വിട്ടു നിൽക്കുകയാണ് .

എന്നാലിപ്പോൾ ഒരു സന്തോഷവാർത്തയാണ് ആരാധകർക്കുവേണ്ടി എത്തിയിരിക്കുന്നത്. അതേ സീരിയലിൽ ആതിരയുടെ സഹതാരമായി അഭിനയിച്ച ആതിരയുടെ സുഹൃത്ത് അമൃതാ നായർ ആണ് ഈ വിശേഷം പങ്കുവച്ചിരിക്കുന്നത്. എന്തെന്നാൽ, ആതിര ഒരു അമ്മയായിരിക്കുന്നു. ആദ്യത്തെ കണ്മണി ആൺകുഞ്ഞാണ് .ഒന്നാം വിവാഹ വാർഷിക ദിനത്തിലാണ് താനൊരു അമ്മയാകുന്ന വിവരം ആതിര സോഷ്യൽ മീഡിയയിൽ ആരാധകർക്കുവേണ്ടി പങ്കുവച്ചത്.

Leave a Reply
You May Also Like

“അയാൾ ബലമായി കെട്ടിപ്പിടിച്ച് ശരീരത്തിന് പിൻഭാഗത്തൂടെ കൈ വിരലുകൾ ഓടിച്ചു”, അർജുനെതിരെ വീണ്ടും ശ്രുതി ഹരിഹരൻ

2018 ഒക്ടോബറിൽ, MeToo പ്രസ്ഥാനത്തിന്റെ ഭാഗമായി നടി ശ്രുതി ഹരിഹരൻ, 2015 നവംബറിൽ, 2016 ലെ…

ഡീഗ്രേഡ് ചെയ്യുന്നവരോട്, ഇത് സഹോദരൻ അയ്യപ്പന്റെയോ കവി അയ്യപ്പന്റെയോ കഥയല്ല, അയ്യപ്പസ്വാമി യുടെ കഥയാണ്

Sanal Kumar Padmanabhan ഓർമ്മയുറച്ച കാലം മുതൽ ഓരോ മണ്ഡല കാലത്തും ഏറ്റവും കൂടുതൽ വട്ടം…

ബാബു ആൻ്റണി,റിയാസ് ഖാൻ, ഹന്നാ റെജി കോശി എന്നിവർ വ്യത്യസ്ഥ കഥാപാത്രങ്ങളുമായി ഡി.എൻ.എ

മികച്ച ആക്ഷൻ രംഗങ്ങളിലൂടെ മലയാളത്തിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ ബാബു ആൻ്റണി ഡി. എസ്. പി. രാജാ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡി.എൻ.എ

ജനഗണമന ട്രെയിലർ – “ഇവിടെ നോട്ടും വേണ്ടിവന്നാൽ വോട്ടും നിരോധിക്കും ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ ..”

ഡിജോ ജോസ് ആന്റണി സംവിധാനം ചെയുന്ന പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. ഇതിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി.…