നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും നായികയായി നിവേദ തോമസ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. ‘ആത്മാവിന്’ എന്നു തുടങ്ങുന്ന ഒരു വീഡിയോ ഗാനം ‘എന്താടാ സജി’യിലേതായി പുറത്തിറങ്ങി. വില്യം ഫ്രാൻസിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത് . നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.

ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജയിക്സ് ബിജോയ്‌,എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍. അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, പ്രവീൺ വിജയ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, അഡ്മിനിസ്ട്രേഷൻ ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍. ഡിജിറ്റൽ പ്രൊമോഷൻ കൺസൾട്ടന്റ് – ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് -ബിനു ബ്രിങ്ഫോർത്ത്.

Leave a Reply
You May Also Like

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

പാപ്പൻ സിനിമയുടെ ആദ്യ സക്സസ് ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീര…

സിനിമാ അവാർഡ് ഇങ്ങനൊക്കെയാണ്, വൈവിധ്യങ്ങളെയും അംഗീകരിക്കാൻ തയ്യാറാവുമ്പോഴേ അത് നീതിപൂർവമുളള ഏർപ്പാടാകുന്നുള്ളൂ

കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ കളക്കാത്ത സന്ദനമേറാം വെഗുവോക പൂത്തിറിക്കൊ…

ഷങ്കർ അജിത്തിന് വേണ്ടി ഒരുക്കിയെങ്കിലും മറ്റു നായകന്മാർ ചെയ്തു ഗംഭീരവിജയമാക്കിയ 4 വൻ ചിത്രങ്ങൾ

തമിഴ് സിനിമയിലെ മികച്ച സംവിധായകനാണ് ശങ്കർ. ഇപ്പോൾ സംവിധാനം ചെയ്യുന്ന ജെന്റിൽമാൻ മുതൽ ഇന്ത്യൻ 2,…

ഇതിന്റെ രണ്ടാം ഭാഗത്തിൽ തിന്മയുടെ പ്രതിഫലം എന്ന ആ കർമ്മ സ്വഭാവികമായി തന്നെ പിറക്കുന്നത് നിങ്ങൾക്ക് കാണാം

സ്പോയിലർ ഉണ്ട് സൂക്ഷിക്കുക ???? San Geo കൊന്നും തിന്നും കട്ടുമാണെങ്കിലും ജയിക്കുക എന്നത് ഇന്നത്തെ…