ഗ്രീക്കുകാരുടെ പ്രകൃതി വിരുദ്ധ ലൈംഗികകേളികൾ

1377

എഴുതിയത് : Augustus Morris

GREEK LOVE

( 1 ) നീളൻ കുപ്പായം ധരിച്ച പുരോഹിതൻ, ആരാധനാ മദ്ധ്യേ തന്റെ കുഞ്ഞാടുകളോട് ഇങ്ങനെ മൊഴിഞ്ഞു — ” സൊദോം , ഗൊമോറ എന്നീ പട്ടണങ്ങളെ ദൈവം തീമഴ പെയ്യിച്ച് നശിപ്പിച്ച് കളഞ്ഞു . അവിടെ നടമാടിയിരുന്ന പലതും അവിടുത്തേക്ക് ഇഷ്ടമല്ലായിരുന്നു ”. എന്തായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത് ? ഒന്ന് നോക്കാം .

( 2 ) പണ്ടുകാലത്ത് , യവനന്മാരുടെ [ഗ്രീക്ക് ] ഇടയിൽ ഒരാചാരം പോലെ കൊണ്ടാടപ്പെട്ട ഒന്നായിരുന്നു ഗുദരതി. രണ്ടു പുരുഷന്മാർ തമ്മിലോ , പുരുഷനും സ്ത്രീയും തമ്മിലോ ഏർപ്പെട്ടിരുന്ന ലൈംഗിക വൈകൃതം . ചെയ്യുന്ന ആൾ ..ACTIVE AGENT & ചെയ്യപ്പെടുന്നയാൾ PASSIVE AGENT . ചെയ്യപ്പെടുന്നയാൾ മുതിർന്നയാളാണെങ്കിൽ അതിനെ GERONTOPHILIA എന്നും [ GERON = old man or woman , PHILIE = love ] കുട്ടികളാണെങ്കിൽ അതിനെ PAEDERASTY എന്നും പറയുന്നു . പാസീവ് ഏജൻറ് ആയ കുട്ടി CATAMITE എന്നും അറിയപ്പെടുന്നു . സോദോം എന്ന പട്ടണത്തിൽ ഇത് നിലനിന്നത് കൊണ്ട് ഗുദരതി SODOMY എന്നും , ഗ്രീക്ക് സുവർണകാലഘട്ടത്തിൽ ആചരിക്കപ്പെട്ടതുകൊണ്ട് GREEK LOVE എന്നും ഇംഗ്ലീഷിൽ BUGGERY എന്നും പറഞ്ഞുപോന്നു . കുട്ടികളെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കുന്ന ആളുകളെ PEDOPHILE എന്നും പറയുന്നു .ഒരു മൃഗത്തിന്റെ യോനി /ഗുദം എന്നിവയിലൂടെ സംഭോഗം നടത്തുന്നതിനെ BESTIALITY എന്ന് പറയുന്നു .

( 3 ) ഇന്ത്യൻ ശിക്ഷാ നിയം 377 -ആം വകുപ്പ്, പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യത്തെപ്പറ്റി പ്രതിപാദിക്കുന്നു . പരസ്പര സമ്മതത്തോടെ ഗുദസംഭോഗത്തിൽ ഏർപ്പെട്ടാൽ ഇരുവരും — ഭീഷണി /മയക്കുമരുന്ന് നൽകൽ /ബലം പ്രയോഗിക്കൽ etc യിലൂടെ ഒരാൾ ഇപ്രകാരം ചെയ്‌താൽ , ചെയ്യുന്നയാളും [ active agent ] ശിക്ഷാർഹർ ആകുന്നു . അത് ജീവപര്യന്തമോ / പത്ത് വർഷം തടവും ,പിഴയും കൂടിച്ചേർന്നതാകുന്നു .

( 4 ) ഗുദരതിയ്ക്ക് വിധേയരാകാൻ താല്പര്യമുള്ള പുരുഷ passive agents – അഥവാ EUNUCHS നെ രണ്ടായി തിരിക്കാം . ഒന്നാമത്തേത് HIJRAHS — കൗമാര പ്രായപൂർത്തി എത്തും മുമ്പേ ലിംഗം ,വൃഷണങ്ങൾ എന്നിവ മുറിച്ച് മാറ്റപ്പെട്ട ഹത ഭാഗ്യർ .പുരുഷ ലൈംഗിക ഹോർമോണുകളുടെ അഭാവം അവരുടെ ശബ്ദം ,നടത്ത ,ഇടുപ്പെല്ല് , രോമ ഘടന ഒക്കെ മാറ്റിമറിച്ച് സ്ത്രീത്വം പ്രദാനം ചെയ്യുന്നു .അഫ്‌ഗാനിലെ ഒരു യുദ്ധപ്രഭു കൊല്ലപ്പെട്ടപ്പോൾ ഇത്തരത്തിൽ മൂവായിരത്തോളം ലൈംഗിക അടിമ ബാലന്മാരെ രക്ഷപ്പെടുത്തിയ കാര്യം പത്രങ്ങളിൽ വന്നിരുന്നു . രണ്ടാമത്തെ വിഭാഗം ,പുരുഷ ലൈംഗിക അവയവങ്ങൾ നീക്കാതെ തന്നെ ഗുദരതിയ്ക്ക് വിധേയമാക്കപ്പെടുന്നവർ -ZENANA .

( 5 ) തീമഴ പെയ്യിക്കപ്പെട്ട മറ്റേ നഗരം – ഗൊമോറ , അവിടെ ഉണ്ടായിരുന്ന പാപം SIN of GOMORRAH or COITUS PER OS or BUCCAL COITUS അഥവാ വദന സുരതം എന്നറിയപ്പെടുന്നു .

NB — നീളൻ കുപ്പായക്കാരനായ ഒരാൾ തന്റെ ഇരകളെ അടിവസ്ത്രം ഇടാൻ സമ്മതിച്ചിരുന്നില്ല . സൊദോം സംസ്കാരം മുറുകെപ്പിടിച്ച് ജിവിച്ച മേപ്പടിയാൻ ഇപ്പോഴും കുഞ്ഞാടുകളെ മേയ്ച്ചുകൊണ്ട് ഇടയജീവിതം നയിക്കുന്നു .

— ഏതെങ്കിലും നിറത്തിലുള്ള കുപ്പായം ധരിച്ചത് കൊണ്ട് അടങ്ങിക്കിടക്കുന്ന ഒന്നല്ല ” അത് ” [ വി : ബാല മംഗളം 13 : 12 ]