fbpx
Connect with us

പലായനങ്ങളുടെ മാനവചരിതം

ഒരു അണ്ഡവും പുംബീജവും കൂടിച്ചേർന്ന് ഭ്രൂണമുണ്ടാകുമ്പോൾ , നാമറിയാതെപോകുന്നൊരു കാര്യം കൂടി അവിടെ നടക്കുന്നുണ്ട് . അതൊരു ” അടക്കം ചെയ്യൽ ” ആണ് . മാനവചരിതങ്ങൾ എന്നത് പലായനങ്ങളുടേതാണ്

 108 total views

Published

on

Augustus Morris

( 1 ) ഒരു അണ്ഡവും പുംബീജവും കൂടിച്ചേർന്ന് ഭ്രൂണമുണ്ടാകുമ്പോൾ , നാമറിയാതെപോകുന്നൊരു കാര്യം കൂടി അവിടെ നടക്കുന്നുണ്ട് . അതൊരു ” അടക്കം ചെയ്യൽ ” ആണ് . മാനവചരിതങ്ങൾ എന്നത് പലായനങ്ങളുടേതാണ് .അതിന്റെ നാൾവഴികൾ ഓരോ ഭ്രൂണങ്ങളിലും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് . ഓരോ മനുഷ്യനിലും രേഖപ്പെടുത്തപ്പെട്ട ജനിതകത്തിന് മാനവ ഭൂതകാലം വെളിപ്പെടുത്താനുള്ള ശേഷിയുണ്ട് .

( 2 ) ഭാരതീയ ജനത എന്നത് , കിഴക്കിന്റെയും പടിഞ്ഞാറിന്റെയും കൂടിച്ചേരലുകള്‍ക്ക് വിധേയമായ , സങ്കരമായ , കലർപ്പുകളേറെയുള്ള ഒരു ജനതയാണെന്ന കാര്യം, പലപ്പോഴും നാം ഓർക്കാറില്ല .പുരാവസ്തു പഠനങ്ങൾ സൂചിപ്പിക്കുന്നത് 10,000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലുണ്ടായിരുന്നത് വേട്ടക്കാരായ ഗോത്രങ്ങളായിരുന്നു .ആയിരം വർഷങ്ങൾക്കുശേഷം , സമീപ പൂർവ്വ ദേശങ്ങളിൽ കൃഷി ആവിർഭവിച്ചപ്പോൾ , കാർഷികവൃത്തിയുടെ സങ്കേതങ്ങളുമായി ഒരു സമൂഹം ഇന്ത്യയിലെത്തുകയും , അവർ വേട്ടക്കാരുടെ ഗോത്രങ്ങളുമായി കൂടിച്ചേരുകയും ചെയ്തു . മെഹർഗഡിൽ ഇന്ന് കാണുന്ന കാർഷിക സംസ്കൃതി ഇവരുടെ സംഭാവനയാകണം .ഇതിന്റെ തുടർച്ചയായിരിക്കണം സൈന്ധവ നാഗരികത .വീണ്ടുമൊരു നാലായിരം വർഷങ്ങൾക്കു ശേഷം , മധ്യറഷ്യൻദേശങ്ങളിലെ പുൽമേടുകളിൽ നിന്നും കാലിമേച്ചിൽക്കാരായ ഒരു സമൂഹത്തിന്റെ ആഗമനം ഭാരതത്തിലേക്കുണ്ടായി .

( 3 ) പുരുഷാധിപത്യ സ്വഭാവം പ്രകടിപ്പിച്ചിരുന്ന കാലിമേച്ചിലുകാർ അറിയപ്പെട്ടിരുന്നത് ” യമ്നായകള്‍ ” എന്നായിരുന്നു .പുറത്തുനിന്നും വന്ന ആര്യന്മാർ എന്ന് പറയുന്നത് ഈ യമ്‌നായകളെ പറ്റിയാണ് . 9000 വർഷങ്ങൾക്കുമുമ്പ് സമീപപൂർവ്വദേശത്തു നിന്നും കുടിയേറിയ കർഷക സമൂഹം ഇവിടെവന്നപ്പോൾ ഉണ്ടായിരുന്ന വേട്ടക്കാരായ തദ്ദേശീയ ഗോത്രവർഗ്ഗം , സങ്കരണത്തിനു വിധേയമായി .ആ തദ്ദേശ വാസികളോട് സാമ്യമുള്ള വിഭാഗം ഇന്നും ഇന്ത്യയിൽ അവശേഷിക്കുന്നുണ്ട് — ലിറ്റിൽ ആൻഡമാൻ ആദിമ നിവാസികൾ .

( 4 ) ഭാരതീയ ഇതിഹാസങ്ങളായ രാമായണം , മഹാഭാരതം എന്നിവയിലൂടെ കണ്ണോടിച്ചാൽ കൂടിച്ചേരലുകളുടെ തെളിവുകൾ കണ്ടെത്താൻ സാധിക്കും . രാമായണം രചിക്കപ്പെട്ടത് വാല്മീകി എന്ന നിഷാദനിലൂടെയായിരുന്നു .വേട്ടക്കാരനായ വാല്മീകി , കവിയായി മാറുന്നത് , വേട്ടക്കാരുടെ ഗോത്രങ്ങൾ നാഗരികത്തിയിലേക്ക് സംക്രമിച്ച കാലത്തിന്റെ ചിഹ്നമാകാം . മഹാഭാരതത്തിൽ ആദ്യന്തം നിഷ്‌ഠരുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലമുണ്ട് .നാഗരികത്തിയിലേക്ക് നയിച്ച കാർഷികസംസ്കാരത്തിന്റെ വക്താക്കൾ , ആദിവാസിയെ കൃഷിക്കാരനോ കവിയോ ആക്കി മാറ്റുക മാത്രമല്ല ചെയ്യുന്നത് , നിഷാദരുടെ സ്ത്രീകളിൽ സ്വന്തം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട് . മാ നിഷാദാ എന്നാൽ അരുത് കാട്ടാളാ എന്ന് മാത്രമേ നാം പഠിക്കുന്നുള്ളൂ.

Advertisement( 5 ) അരിവാൾ രോഗത്തെപ്പറ്റി പലപ്പോഴും നാം പത്രങ്ങളിൽ വായിക്കാറുണ്ട് . അട്ടപ്പാടിയിൽ മഞ്ഞപ്പിത്തം മൂലം മരിക്കുന്നവരിൽ , അരിവാൾ രോഗം [ SICKLE CELL ANAEMIA ] ഉള്ള കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ചുവന്ന രക്താണുക്കളുടെ ആകൃതി , അരിവാൾ പോലെ ആകുന്ന അവസ്ഥ – അവ എളുപ്പം നശിക്കുന്നു – തദ്വാരാ മഞ്ഞപ്പിത്തം ഉണ്ടാകുന്നു .ഇന്ത്യയിൽ നിരവധി ജാതി സമൂഹങ്ങളിൽ , അവരുടേത് മാത്രമായ ജനിതകരോഗങ്ങൾ കാണപ്പെടുന്നു .വൈശ്യ സമൂഹങ്ങളിലെ ചിലർക്ക് അനസ്‌തേഷ്യ മരുന്നുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി പഠനങ്ങൾ നടന്നിട്ടുണ്ട് . 2018 – 19 കാലമായപ്പോഴേക്കും ആരോഗ്യ മേഖലയിൽ ജനിതകത്തെക്കൂടി അടിസ്ഥാനമാക്കിയുള്ള പരിപാലനം ഉടലെടുത്തു കഴിഞ്ഞു .

NB — ദീർഘിപ്പിക്കുന്നില്ല , ഈ പുസ്തക ദിനത്തിൽ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഗ്രന്ഥം — ” മനുഷ്യ വംശത്തിന്റെ ജനിതക വഴി ”- ഗ്രന്ഥകാരൻ ഡേവിഡ് റെയ്ഷ് . തനിമ ചോരാതെ മലയാള പരിഭാഷ നിർവ്വഹിച്ചത് ഗവേഷകനും അധ്യാപകനുമായ ഡോ. എസ്. ബാലരാമ കൈമൾ . പ്രസാധകർ – ഡി സി ബുക്ക്സ് .
ഏപ്രിൽ 23 — ലോക പുസ്തക ദിനം .
APRIL 23 — International Book Day

 109 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment29 mins ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment50 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 hour ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment1 hour ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment2 hours ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment3 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment3 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment3 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment3 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment3 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment50 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement