“കർഷകരെ സപ്പോർട്ട് ചെയ്യാൻ വയ്യെങ്കിൽ പോയി ടോയ്‌ലറ്റ് പേപ്പർ ഭക്ഷിക്കെടാ” കൊഹ്‌ലിയോട് ഓസ്ടേലിയൻ പെൺകുട്ടി

423

ഓസ്ട്രേലിയയിൽ നടക്കുന്ന ക്രിക്കറ്റ് കളി കാണാൻ വന്ന പത്തു വയസ്സുകാരിയായ ഓസ്ട്രേലിയൻ പൗരയായ പെൺകുട്ടി ഇന്ത്യൻ ക്രിക്കറ്റ് യുവതാരം വിരാട് കോഹ്‌ലിയോട് വിളിച്ചുപറയുന്നു ..”നിനക്ക് കർഷകരെ സപ്പോർട്ട് ചെയ്ത് ഒരു വാക്ക് സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിൽ പോയി ടോയ്‌ലറ്റ് പേപ്പർ ഭക്ഷിക്കെടാ .” ഗ്രൗണ്ടിൽ നിന്നും കോലി മടങ്ങുമ്പോഴാണ് കാണികളിൽ ഒരാളായ പത്തുവയസുകാരി പെൺകുട്ടി രാജ്യത്തെ കർഷകരെ പിന്തുണയ്ക്കാൻ കോലിയോട് വിളിച്ചു പറഞ്ഞത്…പെൺകുട്ടിയെ നോക്കിയശേഷം മിണ്ടാതെ നടന്നുപോകുന്ന കോലിയെയും വിഡിയോയിൽ കാണാം. ആ പത്ത് വയസ്സുകാരിയുടെ മുന്നിൽ ഇന്ത്യയിലെ 130 കോടി ജനങ്ങൾ നാണിച്ചു തല താഴ്ത്തണം..!

video and link