തന്റെ നായയെ തൊട്ട കാംഗരുവിനു മര്‍മ്മം നോക്കി യുവാവിന്റെ പഞ്ച്; വീഡിയോ വൈറല്‍

400
kangaroo-vs-man
സാമ്പിള്‍ ചിത്രം

ഓസ്ട്രേലിയയില്‍ നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാവ് അദ്ദേഹത്തിന്റെ നായയെ തോറ്റ കാംഗരുവിനു കൊടുത്ത പഞ്ച് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരിക്കുകയാണ്. നായയെ കടന്നു പിടിച്ച കാംഗരുവിനു യുവാവ്‌ കൊടുത്ത ആ പണിയൊന്നു നേരിട്ട് കണ്ടു നോക്കൂ.