ഞാന്‍ ഷിജു.... ജനനം മാവേലിക്കരയില്ലുള്ള കുന്നം. പ്രശസ്തനായ ശ്രീ:പാറപ്പുറത്തിന്റെ നാട്ടുകാരന്,പള്ളിക്കാരന് (അദ്ദേഹത്തെ അറിയത്തവര് സുകുമാരക്കുറുപ്പിനെ അറിയുമായിരിക്കും.) മഴയേയും,മഞ്ഞിനെയും പിന്നെ കള്ളവും ചതിവും അറിയാത്ത ,വര്‍ഗീയത എന്തെന്നറിയാത്ത കുറെ പാവപ്പെട്ട മനുഷ്യര്‍ നിറഞ്ഞ എന്റെ ഗ്രാമത്തെയും .. എന്റെഗ്രാമത്തിന്റെ നന്മകളെയും സ്നേഹിക്കുന്ന ഒരു പ്രവാസി.