0 M
Readers Last 30 Days

ബഷീര്‍ വള്ളിക്കുന്ന്

വാലന്റൈന്‍ വരുന്നു, ഓടിക്കോ – ബഷീര്‍ വള്ളിക്കുന്ന്

പെണ്ണ് – കുടുംബം – പിടക്കോഴി എന്നിങ്ങനെ നാട്ടിലെ ആണുങ്ങളൊക്കെ ബിസിയായപ്പോള്‍ റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെകിട്ടിയില്ലത്രേ.

Read More »

ഐ ലവ് യു പറയേണ്ടതെങ്ങിനെ?

ഈ ബഷീറിനിതെന്തു പറ്റി? സോക്രട്ടീസ് ആവാനുള്ള വല്ല പരിപാടിയും ഉണ്ടോ എന്നായിരിക്കും നിങ്ങളുടെ മനസ്സ് ചോദിക്കുന്നത്. അതെ.. ഇന്ന് ഞാന്‍ അല്പം ഫിലോസഫി പറയാന്‍ തന്നെയാണ് പോകുന്നത്.

Read More »

ഈ ബഹിഷ്കരണം നിങ്ങൾക്ക് ഒരാഴ്ച തുടരാൻ കഴിഞ്ഞാൽ…

അതേ സമയം നിങ്ങളിന്നവരെ ബഹിഷ്കരിച്ചിരുന്നില്ലെങ്കിലോ,
നിങ്ങളുടെ ചാനലിൽ വന്നിരുന്നു കൊണ്ട് തന്നെ ഇതിനകം അവർ നിങ്ങളുടെ തന്തക്ക് വിളിച്ചിട്ടുണ്ടാകും. 
ഇന്ന് കിട്ടിയതിനെക്കാൾ നല്ല ഡീസന്റ് തല്ല് നാളെ നിങ്ങൾക്ക് കിട്ടുകയും ചെയ്യും.

Read More »

ഉർവത്ത് ബിൻ സുബൈറിന്റെ കൊട്ടാരം.

ശുദ്ധജലമുള്ള ഒരു കിണറും ആർക്കും എപ്പോഴും കടന്ന് വന്ന് ഭക്ഷിക്കാവുന്ന വിശാലമായ ഈത്തപ്പഴത്തോട്ടവുമുള്ള ഉർവ്വയുടെ ഈ കൊട്ടാരവും പരിസരവും മദീന നിവാസികളുടെ പ്രിയ കേന്ദ്രമായിരുന്നു.

Read More »

എം ടിക്ക് സംഘി മുദ്ര പതിപ്പിച്ചു കൊടുക്കുന്നവരോട് വള്ളിക്കുന്നിനു പറയാനുള്ളത്

പിന്നെ എം ടി പറഞ്ഞുവെന്ന് പറയുന്ന ആ വാചകങ്ങൾ. അത് അതേ രൂപത്തിൽ അതേ ശൈലിയിൽ എം ടി പറഞ്ഞുവെന്ന് വിശ്വസിക്കാൻ ഇച്ചിരി പ്രയാസമുണ്ട് മക്കളെ.

Read More »

മലയാളിയുടെ കക്കൂസ് സാഹിത്യം!!!

കഴിയുന്നതും തീവണ്ടിയിലെ കക്കൂസില്‍ കയറാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. അതിനും കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ഒടുക്കത്തെ വൃത്തി, രണ്ടു ചുമരുകളിലെ അശ്ലീല സാഹിത്യം.

Read More »

ആ വട്ടന്‍ ആരാണ് ?

ലോക ജനസംഖ്യയില്‍ നാലിലൊന്ന് മാനസിക രോഗികള്‍ ആണെന്നാണ്‌ വിദഗ്ദ കണക്ക്. അതായത് ഓരോ നാല് പേരെ എടുത്താലും അതിലൊരാള്‍ക്ക് അല്പം വട്ട് കാണും.

Read More »

ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!

ഞാനൊരു മലയാളിയാണ് . (ഇതാദ്യമേ പറഞ്ഞില്ലെങ്കില്‍ ഇനി എഴുതാന്‍ പോകുന്നത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ചൊറിച്ചില്‍ ഉണ്ടാവാനിടയുണ്ട്).

Read More »

ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് കട്ടര്‍ പിടിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വേണ്ടേ?

ഭരിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ വില മതിക്കുന്ന പേര് തുന്നിയ കോട്ട് ധരിക്കാമെങ്കില്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് നഖം മുറിക്കുന്ന ഒരു കട്ടര്‍ കൊണ്ട് നടക്കാനെങ്കിലുമുള്ള സ്വാതന്ത്ര്യം വേണ്ടേ?..

Read More »