ഇന്ത്യാവിഷനിലെ ഫൗസിയ മുസ്തഫക്ക് അടുത്ത് തന്നെ ഒരു അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ട്. ഒരു മഹാ കണ്ടുപിടുത്തം നടത്തിയതിനാണത്. മലപ്പുറത്തെ മുസ്ലിം സ്ത്രീകളും അവര്‍ ധരിക്കുന്ന വസ്ത്രവും തികച്ചും പ്രാകൃതമാണ് എന്ന എമണ്ടന്‍ കണ്ടുപിടുത്തമാണ് ഫൗസിയ നടത്തിയിരിക്കുന്നത്....
കാശ്മീര്‍ യാത്രക്കിടയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ഗുല്‍മാര്‍ഗ്. ശ്രീനഗറില്‍ നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ദൂരം. ഗുല്‍മാര്‍ഗ് എന്നാല്‍ പൂക്കളുടെ താഴ്വാരം എന്നാണര്‍ത്ഥം. പേരിന്റെ അര്‍ത്ഥവും ആ പേര്...
ഇതൊരു ന്യൂ ജനറേഷന് കാലമാണ്. എന്ന് വെച്ചാല്‍ മരുമോനിയ്ക്കായി അപ്പങ്ങളെമ്പാടും ചുട്ടുകൂട്ടുന്ന പൊന്നമ്മായിമാരുടെ കാലം. വളിച്ചതും പുളിച്ചതുമായ അപ്പങ്ങള്‍ പല അമ്മായിമാരും ലാവിഷായി ചുട്ടെടുക്കുന്നുണ്ട്. ഏത് വളിച്ചത് തിന്നാലും അടിപൊളി എന്ന് പറയണം. അല്ലേല്‍ ന്യൂ...
ദബാങ്ങ് 1 ഹിറ്റായപ്പോള്‍ സല്മാന് ഖാന് ദബാങ്ങ് 2 ഇറക്കി. റിലീസായ ഒരാഴ്ചക്കുള്ളില്‍ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറി അത് കുതിച്ചു മുന്നോട്ട് പോവുകയാണ്. മിക്കവാറും ദബാങ്ങ് 3 യും അടുത്തിറങ്ങിയേക്കും. സൊനാക്ഷിയോ അതോ...
ഡിസംബര്‍ പത്ത് ലോക മനുഷ്യാവകാശ ദിനമാണ്. ഭൂമിയില്‍ പിറന്നു വീണ ഓരോ മനുഷ്യനും അവകാശപ്പെട്ട അടിസ്ഥാന നീതിയുടെ ഓര്‍മപ്പെടുത്തലായി അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ലോകം ഈ ദിനം ആചരിച്ചുവരുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു ദിനാചരണം....
മക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കൊച്ചുമലയാണ് 'ജബലുന്നൂര്‍'(The Mountain of Rocks). ആ മലയുടെ ഉച്ചിയിലാണ് ചരിത്ര പ്രസിദ്ധമായ ഹിറാ ഗുഹയുള്ളത്. ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ആ മലമുകളില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയതിന്റെ ഓര്‍മയ്ക്കാണ് ഈ...
ബ്ലോഗര്‍മാര്‍ തവളകളെപ്പോലെ ഉഭയജീവികളല്ല. അതുകൊണ്ട് ബ്ലോഗ് മീറ്റുകള്‍ അധികവും കരയിലാണ് നടക്കാറുള്ളത്. വാടക കുറഞ്ഞ ഏതെങ്കിലും ഓഡിറ്റോറിയം അതല്ലെങ്കില്‍ ഫ്രീയായി കിട്ടുന്ന പാര്‍ക്കുകള്‍ (ധൂര്‍ത്ത് ഇഷ്ടപ്പെടാത്തവരാണ് ബ്ലോഗര്‍മാര്‍ , അല്ലാതെ പിശുക്കന്മാര് ആയതു കൊണ്ടല്ല!) ഇതിലേതെങ്കിലും...
ഇസ്മാഈലിന്റെ ആടുകളുടെ കൂടെ മരുഭൂമിയില്‍ അല്പനേരം ചിലവഴിക്കുക എന്നതായിരുന്നു ഖുന്‍ഫുദയിലേക്കുള്ള എന്റെ യാത്രയുടെ ‘ഒളി’അജണ്ട. ഖുന്‍ഫുദ മലയാളി അസോസിയേഷന്റെ സെക്രട്ടറി ഫൈസല്‍ ബാബു അവരുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചപ്പോള്‍ ഒരു ലൊട്ടുലൊടുക്ക് കാരണം...
ലോകത്തെ മിക്ക വികസിത രാജ്യങ്ങളിലെയും റിട്ടയര്‍മെന്റ് പ്രായം 60-65 ആണ്. അമേരിക്കയിലും ജര്‍മനിയിലും നോര്‍വേയിലും ഇത് അറുപത്തേഴു വയസ്സാണ്. ഇത്ര 'ചെറു പ്രായത്തില്‍' ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അല്പം റിലാക്സായി...
ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് നമ്മുടെ വേണു മുമ്പ് ഹാര്‍മോണിയം വായിച്ചത് സോഷ്യല്‍ മീഡിയയില്‍ നല്ല ഹിറ്റായിരുന്നു. അത് ഹിറ്റാകാനുള്ള പ്രധാന കാരണം ന്യൂസ് റൂമില്‍ ഇത്തരം കലാപരിപാടികള്‍ ഒന്നും പാടില്ല എന്ന ഒരു പൊതു...