അസ്മ എന്ന തൂലിക നാമത്തില്‍ കഥാകാരന് ആയി ജനനം. അവള്‍ക്ക് ലഭിച്ച പ്രണയലേഖനങ്ങളുടെ ബാഹുല്യം കണ്ട് പേടിച്ച് ഒരുനാള്‍ അപ്രത്യക്ഷയായി. ഹംസ ആലുങ്ങല്‍ എന്ന കഥാകാരന്റേത് പുനര്ജന്മം. ഇപ്പോള്‍ സിറാജ് ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റില്‍ സബ് എഡിറ്റര്‍.