തെറി എന്ന ഭാഷയും പെൺ യൂട്യൂബേഴ്സും
പെൺശരീരത്തിലെ കലങ്ങിയ ഞരമ്പുകൾ ഒരു തരം അയഞ്ഞ ഭാഷയുടെ ഉൽപാദന കേന്ദ്രങ്ങളാണ് .ഭാഷ ഒരു പ്രതിസംസ്കാരം (counter culture) തിരയുകയാണ്. അത് ഫ്ളെക്സിബിളിസ കാലം നൽകുന്ന സ്വാതന്ത്ര്യത്തിൻ്റെ ഇലാസ്റ്റികതയാണ്. ഒരേ ഭാഷയെ ഒരാൾക്ക് ഏറെ കാലം ഒരുപോലെ പേറി നടക്കാനാവില്ല.