ലോകപ്രശസ്തരായ കാര്‍നിര്‍മാതാക്കള്‍
എന്താണ് ഔട്ടര്നെറ്റ് എന്നും എങ്ങിനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ഇന്റര്‍നെറ്റ് എന്ന വ്യാപകമായി അംഗീകരിക്കപ്പെട്ട സംവിധാനത്തെക്കാള്‍ എങ്ങനെ അത് മികച്ചു നില്കുന്നുവെന്നും അറിയാന്‍ എല്ലാവര്ക്കും താല്പര്യം ഉണ്ടാവുക സ്വാഭാവികം.
തായ്ലണ്ട് എന്ന മനോഹരമായ ഏഷ്യന്‍ രാജ്യത്തെക്കുറിച്ച് അറിയുവാന്‍ രസകരമായ 10 കാര്യങ്ങള്‍.
ഇന്ത്യയില്‍ ബയോടെക്നോളജി പഠിക്കുവാനുള്ള സ്ഥാപനങ്ങളും പ്രധാന കോഴ്സുകളും.
താടി പലവിധമുണ്ട്. ബുള്‍ഗാന്‍ താടി, കുറ്റിത്താടി, ചൈനീസ് താടി, ഊശാന്താടി, സന്യാസിത്താടി, അപ്പുപ്പന് താടി( സാറി, അത് കൂട്ടണ്ട! ) അങ്ങിനെയങ്ങനെ. പുതിയ സിനിമ പുറത്തിറങ്ങുമ്പോള്‍ അതിലെ നായകനെപ്പോലെ താടി വളര്‍ത്തുന്ന ആളുകളെ എല്ലായിടത്തും കാണാം....
സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്കും തിങ്കളാഴ്ച രാവിലെ വ്യായാമത്തിന് എഴുന്നേറ്റു പോവുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ തിങ്കളാഴ്ച രാവിലെ അല്പമ ബുദ്ധിമുട്ടിയാണെങ്കിലും വ്യായാമം ചെയ്താല്‍ നിങ്ങള്‍ക്കുണ്ടാകുന്ന ലാഭങ്ങള്‍ പലതാണ്.
അധികവരുമാന മാര്‍ഗമായോ മുഴുവന്‍സമയ ജോലിയായോ സ്വീകരിക്കാവുന്ന 8 ഓണ്‍ലൈന്‍ തൊഴില്‍ സാദ്ധ്യതകള്‍.
ലോകം മുഴുവന്‍ ആരാധനയോടെ കണ്ടിരുന്ന ഒരു വലിയ മനുഷ്യന്റെ തലച്ചോറ് പൊതുസമൂഹത്തിന് ഒരു വിവരവും നല്‍കാതെ ഇരുപത് വര്‍ഷങ്ങളോളം ഒളിപ്പിച്ചുവെച്ച ഡോക്ടര്‍ ഹാര്‍വിയെ അത്ഭുതത്തോടെയല്ലാതെ ഓര്‍ക്കുവാന്‍ തരമില്ല!
മലയാളത്തില്‍ തന്നെ തലക്കെട്ട് എഴുതണം എന്ന് കരുതിയതാണ്. എന്നാല്‍, തുടര്‍ന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ബ്രേക്ഫാസ്റ്റ് എന്ന ഇംഗ്ലീഷ് പേര് തന്നെയാവും കൂടുതല്‍ അനുയോജ്യം എന്ന് തോന്നി. മലയാളത്തിലെ പ്രഭാതഭക്ഷണം ഇംഗ്ലീഷില്‍ ബ്രേക്ക് ഫാസ്റ്റ് ആണ്....
വെറുതെ പേടിച്ചാല്‍ മാത്രം പോര, പേടിയുടെ പേരുകൂടി അറിഞ്ഞിരിക്കണം.