കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മകളാണ് ,,,,,,,,,,,,
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്മകളായിരിക്കട്ടെ ,,,,,,,,
മനസിന്റെ ഉള്ളില്‍ സൂക്ഷിച്ചു വെക്കാവുന്ന നിരവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ ...
സൌഹൃദത്തിന്റെ തണല്‍ മരങ്ങളില്‍ ഇനിയും ഒരായിരം ഇലകള്‍
തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ