ഞാന്‍ റഷീദ് തൊഴിയൂര്‍.തൊഴിയൂര്‍ എന്ന ഗ്രാമത്തില്‍ അഞ്ഞൂരിനടുത്ത് സിദ്ദീക്ക് മസ്ജിദിന് സമീപത്താണ് എന്റെ സ്വപ്ന ഗ്രഹം സ്ഥിതി ചെയ്യുന്നത് . വീട്ടു പേര് വലിയപറമ്പില്‍ .വലിയപറമ്പില്‍ കാദറിന്റെയും കമ്മാളംമുറിയില് സുഹറയുടേയും മകനായി തൃശിവപേരൂര് ജില്ലയിലെ തൊഴിയൂര്‍ എന്ന ഗ്രാമത്തിലാണ് എന്റെ ജനനം .ഭാര്യ ഹസീന ഞങ്ങള്‍ക്ക് രണ്ടു മക്കള്‍. ഒരു മകളും ഒരു മകനും.മകള്‍ സഹുവ .മകന് സഹല്‍ . എന്റെയും കുടുംമ്പത്തിന്റെയും നല്ല ഭാവിക്ക് വേണ്ടി ഇപ്പോള്‍ ഞാന്‍ ഖത്തറില്‍ ജോലി ചെയുന്നു. അതെ ഞാനും ഒരു പ്രവാസിയാണ് ഹത ഭാഗ്യനായ പ്രവാസി