Home Authors Posts by പോക്കിരി

പോക്കിരി

7 POSTS 0 COMMENTS
അക്കൌണ്ടന്‍സിക്കു നൂറില്‍ പന്ത്രണ്ടു മാര്‍ക്കായിരിന്നതു കൊണ്ടു എനിക്കു കണക്കറിയില്ലെന്നു കൂട്ടുകാരും , ദുഫായിയില്‍ ശരിക്കുള്ള പണി ഒട്ടകത്തെ കറക്കലാണെന്നു നാട്ടുകാരും പറയുന്നുണ്ടെങ്കിലും സത്യത്തില്‍ ഞാനൊരു അക്കൌണ്ടന്റാണെന്നാണു എന്റെ മുതലാളി പറയുന്നത്‌. ജനനം 'അമേരിക്കയിലാണെങ്കിലും' വളര്‍ന്നതും പഠിച്ചതും മണ്ണാര്‍ക്കാട്‌. ബുദ്ധിയും, സൌന്ദര്യവും ,കഴിവും ചെറുപ്പം മുതലെ ഒരു ശാപമായി കൂടെ ഉള്ളതുകൊണ്ടും ക്യാമറ ഫ്ലാഷുകളും പപ്പരാസികളും വിടാതെ പിന്തുടരുന്നതിനാലും പ്രൈവസി നഷ്‌ട്ടപ്പെട്ട ജീവിതം. ആരാധകരുടെ ശല്യം ഭയന്നു ഇപ്പോള്‍ മൂന്നു വര്‍ഷമായി ദുബായിയില്‍....