ഏറെ ചർച്ച ചെയ്യപ്പെട്ട, വിവാദങ്ങളിൽ വലിച്ചിഴയ്ക്കപ്പെട്ട നാടകം 'ഒളിമ്പ്യൻ ചക്രപാണി' ഇന്നലെ കണ്ടു.
നവകവിതയുടെ ഭാവുകത്വ നിര്‍മ്മിതിയില്‍ പങ്കു വഹിച്ച യുവകവികളുടെ നിരയില്‍ നാം രാജേഷ് ചിത്തിരയെ കാണുന്നു. രാജേഷിന്റെ കവിത വളര്‍ന്നു വന്നത് ഭാഷയോട് പൊരുതിക്കൊണ്ടാണ്. അഗാധമായ ദാര്‍ശനിക ഭാവമുള്ളവയാണ് രാജേഷിന്റെ കവിതകള്‍. പുതിയ കാലത്തെക്കുറിച്ചുള്ള ആകുലതകള്‍...
2016 മെയ് 19 അത് ഒരാളെ സംബന്ധിച്ചിടത്തോളം മധുരമുള്ള പ്രതികാരത്തിന്റെ വിജയദിനമാണ്. പ്ലാത്തോട്ടത്തില്‍ ചാക്കോ മകന് ജോര്‍ജ് രാഷ്ട്രീയത്തില്‍ അതിശക്തനായി തിരികെ വന്ന ദിവസം! പ്രതിബന്ധങ്ങളെല്ലാം ഒറ്റയ്ക്ക് നേരിട്ടുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളോടും...
സൗജന്യമായി കിട്ടുന്നതെന്തിനോടും അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാശിന് കിട്ടുന്നതെന്തിനോടും ഭ്രാന്തമായ ആവേശമാണ് മലയാളിക്ക്. അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ആവേശമെന്ന ശീലത്തില്‍ ചൂഷണം ചെയ്യപ്പെടുന്നത് കോടികളുടെ മുതല്‍മുടക്കുള്ള ഒരു വ്യവസായവും. ആദ്യകാലത്തുണ്ടായിരുന്ന സകല അപാകതകളും...
ഒരു നല്ല നടനില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപരവ്യക്തിത്വമുണ്ട്. പലപ്പോഴും ഒന്നില്‍ നിന്ന് മറ്റു പല വ്യക്തിത്വങ്ങളിലേയ്ക്ക് സഞ്ചരിക്കപ്പെടുന്ന ആ ഡ്യുവല്‍ പേഴ്സണാലിറ്റി ബോധപൂര്‍വ്വവും അബോധപൂര്‍വ്വവും ഒരു നടനില്‍ സംഭവിക്കാറുണ്ട്. അബോധപൂര്‍വ്വം സംഭവിക്കുന്ന ഘട്ടങ്ങളില്‍ കഥാപാത്രത്തില്‍...
എല്ലാവരും ചരിത്രത്തില്‍ ഇടം പിടിയ്ക്കില്ല. അതൊരു ദൈവീക നിയോഗമാണ്. ഇടം നേടിയവര്‍ വിസ്മരിക്കപ്പെട്ട ചരിത്രവുമില്ല. അത്തരമൊരു അപൂര്വ്വാവതാരമാണ് പരമക്കുടിയുടെ സ്വന്തം കമല്‍ ഹാസന്. ജനിക്കണമെങ്കില്‍ ഇങ്ങനെ ജനിക്കണം. ഉള്ളില്‍ ഒരു സിനിമാമോഹി ഒളിഞ്ഞിരിപ്പുള്ള ആരിലും...
സുവര്‍ണ്ണനൂലിഴയില്‍ മെനഞ്ഞെടുത്ത കൈത്തറിയെന്ന കരവിരുതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരുകാലത്ത് സവര്‍ണ്ണമേല്‍ക്കോയ്മയുടെ അടയാളങ്ങളായിരുന്ന കസവുല്‍പ്പന്നങ്ങള്‍ പില്ക്കാലത്ത് കേരളീയരുടെ പൊതുസ്വത്തായി ഇടം പിടിക്കുകയുണ്ടായി. കേരള സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഈ തനതുകലാസൃഷ്ടി കടല്‍ കടന്നിട്ടും മലയാണ്മയുടെ പെരുമ നിലനിര്‍ത്തിയിട്ടേയുള്ളൂ....
പരിചിതമായ ചുറ്റുപാടുകളിലൂടെയും, അപരിചിതമല്ലാത്ത കഥാപാത്രങ്ങളിലൂടെയും, ആഴത്തിലുള്ള അനുഭവങ്ങളുടെ സഞ്ചാരങ്ങളിലൂടെയും സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ നിശ്ചയമായും അത് ജീവിതത്തോട് ചേര്ന്നുനില്ക്കും. രണ്ടര മണിക്കൂര്‍ നമ്മെ രസിപ്പിക്കുന്ന വെറുമൊരു എന്റര്‍ടെയിനര്‍ എന്ന പദത്തെ അത് മറികടക്കും. നീതിബോധമുള്ള ഉദാത്ത...
2011 ജൂലൈ 14. സിനിമ പരിപൂര്‍ണ്ണമായും ഡിജിറ്റലിലേയ്ക്ക് മാറിത്തുടങ്ങിയ കാലം. വെറുമൊരു സ്റ്റില്‍ ക്യാമറ കൊണ്ടും ഹൈ റെസലൂഷനില്‍ അതിമനോഹരമായ സിനിമയെടുക്കാം എന്ന് മലയാള സിനിമയെ ബോധ്യപ്പെടുത്തിയ ദിവസം. അന്നായിരുന്നു ചാപ്പാ കുരിശ് എന്ന പരീക്ഷണ...
പലപ്പോഴും വര്‍ഷങ്ങളോളം തന്റെ സിനിമയ്ക്ക് വേണ്ടി അലയുന്ന ഒരു നവാഗതന് ഒരുപക്ഷെ ഗതികേടുകൊണ്ട് താന്‍ സ്വപ്നം കണ്ട സിനിമയാവില്ല ചെയ്യപ്പെടേണ്ടിവരുന്നത്.