ഭൂതകാലമാണ് സത്യത്തില്‍ എന്നെ ഇത്രത്തോളം പറയിക്കുന്നത് .. അതില്‍ നിന്ന് പഠിക്കുന്നതാണ് ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കുന്നതും .. ഓരോ നിമിഷവും പഠിച്ചു മുന്നോട്ടു നീങ്ങുമ്പോള്‍ പിന്നില്‍ ഭൂതകാലം ശൂന്യമാണ് .. പുതിയതൊന്നും എഴുതി വെക്കാത്ത പുസ്തകം പോലെ ...
കൂടുതല്‍ അറിയാന്‍ : www.ilapozhikkal.blogspot.com