ഒന്നിലധികം കാറുകള്‍ അട്ടിയട്ടിയായി വെച്ച് കൊണ്ട് ഒരു പസില്‍ ബോക്സ് പോലെ ഡിസ്പ്ലേ ചെയ്തിരിക്കുന്നത് കണ്ടാല്‍ എന്താകും അവസ്ഥ? ഈ ഡിജിറ്റല്‍ പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ആര്‍ടിസ്റ്റ് ആയ ക്രിസ് ലാബ്രൂയി ആണ്.ഓട്ടോ ആരോബിക്സ് എന്ന് പേരിട്ടിരിക്കുന്ന അദ്ധേഹത്തിന്റെ ഈ നിര്‍മ്മിതികള്‍ കണ്ടാല്‍ നമുക്ക് ഒരു കൂറ്റന്‍ പസില്‍ ബോക്സ് വെച്ചിരിക്കുന്നത് പോലെയാണ് തോന്നുക.
യുകെ സ്വദേശിയായ ലാബ്രൂയിക്ക് പണ്ടേ ഇത്തരുണത്തില്‍ മുന്നില്‍ കാണുന്നതെല്ലാം ഇങ്ങനെ ത്രീഡി ഡയമെന്ഷനില് ഉണ്ടാക്കുക ഒരു ഹരമാണ്.