fbpx
Connect with us

Entertainment

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Published

on

Autopsy of Jane doe ….. Unknown????
[സ്പോയിലർ അലർട്ട് ]

Jyothilal G Thottathil

ഇനി നീട്ടി വലിച്ചൊരു റിവ്യു ആവശ്യമില്ലാത്ത വിധം വിദേശ ഭാഷ ചിത്രങ്ങൾ അൽപ്പമെങ്കിലും ശ്രദ്ധിക്കുന്നവരുടെ ഇടയിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞ സിനിമയാണ് .ടേബിൾ നിരപ്പിൽ പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്. എവിടെ നിന്ന് വന്ന് എങ്ങോട്ട് പോവുന്നു എന്നറിയാത്ത യാത്രയിൽ രണ്ട് ഡോക്ടറുമാരുടെ അറിവിന്റെ അഹന്തനിറഞ്ഞ ഒട്ടോപ്‌സി ലാബ് സന്ദർശിച്ചു പോയ ഒരു നീണ്ട് മെലിഞ്ഞ പെൺകുട്ടി. എനിക്ക് തരാനുള്ള തലക്കെട്ട് അത്ര മാത്രമാണ് . അവളുടെ വെളളാരങ്കണ്ണുകളും നീണ്ട് നിവർന്ന മെല്ലിച്ച ശരീരവും മുന്നിലെത്തുന്ന ഏതൊരു ശരിരത്തിനോടുമെന്നതു പോലെ ഒരു കേക്ക് മുറിക്കുന്ന ലാഘവബുദ്ധിയോടെ നെടുകെ പിളർന്ന് പരിശോധിക്കുന്ന രണ്ടു പേർ .ഒരച്ഛനും അയാളെ സഹായിക്കുന്ന ഒരു മകനും. ഇരുവരും ജീവൻ കൈ വെടിയാത്ത സെറിബ്രൽ കോശങ്ങൾ കണ്ട് ഞെട്ടിപോവുന്നു.പിന്നീടുള്ള അനുഭവങ്ങൾക്കെല്ലാം പുതുമകൾ മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്.

മരിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ട ശരീരത്തിന്റെ മരവിക്കാത്ത അവസ്ഥയിൽ നഖങ്ങൾക്കിടയിൽ പറ്റിച്ചേർന്ന മൺ തരികൾ വരെ അവരെ അത്ഭുതപ്പെടുത്തി. കിലോമീറ്ററുകൾക്കപ്പുറത്ത് മിസിസിപ്പിയുടെ കരയിലെവിടെയൊ മാത്രം ഉണ്ടാവാനിടയുള്ള മണ്ണ്.നഗരം ചുട്ടുകൊന്ന ശരീരങ്ങൾ കണ്ട് കണ്ണ് തഴമ്പിച്ചവർ .കരിഞ്ഞ മാംസത്തിന്റെ ഗന്ധമില്ലാത്ത വെളുത്ത ശരീരം അതിന്റെ ജീവിത ഘട്ടത്തിലെപ്പോഴോ ശസ്ത്രക്രിയ കൊണ്ടെന്ന പോലെ നാവിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു .എല്ലാമറിഞ്ഞ് ഉത്തരം കിട്ടാതെ കുഴങ്ങി പോയ രണ്ടു പേർ. അവർക്കു മുന്നിൽ ഇപ്പോഴും മരണം തൊടാനറച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചൂടാറാത്ത ശവശരീരം . അവർക്കോ സയൻസിനൊ വിശദീകരിക്കാനാവാത്ത ഏതോ അജ്ഞാത കാരണത്താൽ ആ ശരീരം അവർക്ക് മുന്നിൽ പൂർണമായി മരിക്കാതെ സ്വയം തുറന്നു കിടക്കുന്നു. അതിനപ്പുറം അകം കരിഞ്ഞ ശരീര വസ്തുക്കളെ പൊതിഞ്ഞ തൊലിപ്പുറത്ത് ഗ്രീക്ക് ഭാഷയുടെ അക്ഷരങ്ങൾ പതിഞ്ഞിരിക്കുന്നു. എല്ലാം ആ ഡോക്ടേഴ്സിനും സിനിമ കാണുന്നവനും പുതുമകൾ മാത്രം. എന്ത് എന്തിന് എന്നുള്ള ഉത്തരം കിട്ടാൻ മാത്രമുള്ള കാത്തിരിപ്പാണ് പിന്നീട് സിനിമ .ഒടുവിൽ ഒന്നിന്നും കൃത്യമായ മറുപടി കൊടുക്കാതെ കയറി വന്നതു പോലെ തന്നെ ഒരാമ്പുലൻസ് സ്ട്രെച്ചറിൽ അവൾ മടങ്ങി പോയി.

അല്ലെങ്കിലും ഒരു പേരു പോലും സ്വന്തമായിട്ടില്ലാത്തവൾക്ക് എന്ത് കഥയുണ്ടാവും പറയാൻ ഒന്നുമുണ്ടാവില്ല .അറിഞ്ഞിടത്തോളം എല്ലാ അജ്ഞാത ശവശരീരങ്ങൾക്കും ക്യാനഡ മുതൽ അമേരിക്ക വരെ അത് പെണ്ണാണെങ്കിൽ പേര് ജാൻ ഡോയ് എന്നു തന്നെയാണ് .അതിൽ ഇതുവരെയും ഒരനാഥ പ്രേതവും പരാതിയും പറഞ്ഞിട്ടില്ല.അതങ്ങനെ കഴിഞ്ഞു പക്ഷെ എന്നെ വിടാതെ പിൻതുടർന്നത് മറ്റൊന്നാണ് ജാൻ ഡോയുടെ വെള്ളാരങ്കണ്ണുകൾക്ക് പശ്ചാത്തലമൊരുക്കിയ ആ കുട്ടി പാട്ട്.ജീവിതത്തിൽ ഇതുവരെ ഒരു നഴ്സറി ഗാനവും ഭയപ്പെടുത്തിയിട്ടില്ല .അല്ല അത് നഴ്സറി ഗാനമാണൊ എന്നു തന്നെ അറിയില്ല പക്ഷെ ഇപ്പോ അത് കേൾക്കുമ്പോൾ എപ്പോഴാണെങ്കിലും എനിക്ക് ജാൻ ഡോയെ ഓർമ്മ വരും .ചുരുക്കത്തിൽ എംപി ത്രി ഡൗൺലോഡ് ചെയ്തങ്കിലും കേൾക്കാറില്ല എന്നർത്ഥം. വെറുതെ എന്തിനാ മരിച്ചവരെ ബുദ്ധി മുട്ടിക്കുന്നത് അല്ലെ ? .എന്തായാലും കുറച്ച് ലിറിക്ക്സ് കിട്ടി അത് നിങ്ങൾക്ക് തരുന്നു.

Mommy told me something
a little kid should know.
It’s all about the devil
and I’ve learned to hate him so.
She said he causes trouble
when you let him in the room.
He will never ever leave you
if your heart is filled with gloom.
So let the sun shine in face it with a grin.
Smilers never lose and frowners never win.
So le the sun shine in face it with a grin
Open up your heart and let the sun shine in.
Thanks

Advertisement

കാണാത്തവർ കാണുക
കണ്ടില്ലെങ്കിൽ നഷ്ടമാണ്.

 14,556 total views,  20 views today

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 hours ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment3 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment3 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment4 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence4 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment5 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment5 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment8 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment8 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment20 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment22 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »