”ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ” യുടെ ട്രൈലെർ പുറത്ത്. സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഈ വെള്ളിയാഴ്ച്ച [ 28.10.22 ] തിയേറ്ററുകളിൽ എത്തും! പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാർ ആണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി.അബ്ദുൾ നാസര്‍ ആണ് നിർമാണം. കൈലാഷ്, ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ-അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്,സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പി.ആർ.ഒ: പി.ആർ.സുമേരൻ.

Leave a Reply
You May Also Like

നിവിൻ പോളി @ 13; ഗോഡ്ഫാദർ ഇല്ലാതെ തുടങ്ങി; ഇന്ന് മലയാള സിനിമയുടെ യുവരാജാവ് പദവിയിലേക്കുള്ള യാത്ര

നിവിൻ പോളി @ 13; ഗോഡ്ഫാദർ ഇല്ലാതെ തുടങ്ങി; ഇന്ന് മലയാള സിനിമയുടെ യുവരാജാവ് പദവിയിലേക്കുള്ള…

വരിവരിയായി ആറ് ചിത്രങ്ങൾ റിലീസിന്, പ്രിയങ്ക നായർ ഹാപ്പിയാണ്

‘വിലാപങ്ങൾക്കപ്പുറം’ എന്ന സിനിമയിൽ അഭിനയിച്ചതിന് ഏറ്റവും നല്ല നടിക്കുള്ള അവാർഡ് മേടിച്ച അഭിനേത്രിയാണ് പ്രിയങ്ക നായർ.…

യാഷും ഷാരൂഖ് ഖാനും ഒരുമിച്ച് പ്രവർത്തിക്കുമോ? കെജിഎഫ് സ്റ്റാർ ഷാരൂഖിനൊപ്പം സ്‌ക്രീൻ പങ്കിടാൻ ആഗ്രഹിക്കുന്നു, പക്ഷേ ഒരു പ്രശ്നമുണ്ട്

കെജിഎഫ് നടൻ യാഷ് ഷാരൂഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും താരങ്ങൾ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തതായും…

നിന്നെ ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി. അനുഷ്കയ്ക്ക് പിറന്നാൾ ആശംസകളുമായി വിരാട് കോഹ്ലി.

ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരദമ്പതികൾ ആണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ടാണ് ഇരുവരുടെയും പുതിയ ചിത്രങ്ങളും സന്തോഷ് വാർത്തകളും വൈറലാകുന്നത്.