ജെയിംസ് കാമറോണിന്റെ ‘അവതാർ 2’ (അവതാർ: ദ് വേ ഓഫ് വാട്ടർ) ഒഫീഷ്യൽ ഫൈനൽ ട്രെയിലർ പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഈ ചിത്രം ഡിസംബർ 16 നു റിലീസ് ചെയ്യും അവസാന ട്രെയിലർ എത്തി. നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂൺ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്ന് വ്യക്തം.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം കാണിക്കുന്ന ചിത്രം
Po Di Sangui (Tree of Blood) (1996/ France, Guinea-Bissau/French) [Drama]{6.7/10of