കുടുംബശ്രീ പ്രവർത്തകരോടൊപ്പം ഒരുത്തീ കണ്ടു നവ്യ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
181 VIEWS

വികെ പ്രകാശിന്റെ സംവിധാന മികവിൽ നവ്യ തിരിച്ചുവരവ് ആഘോഷിച്ച സിനിമയാണ് ‘ഒരുത്തീ’ ഒരു സ്ത്രീയുടെ അതിജീവന പോരാട്ടങ്ങളാണ് ഒരുത്തീയുടെ ഇതിവൃത്തം. വിനായകനും ഒരു പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ നവ്യ കുടുംബശ്രീ പ്രവർത്തകരോടൊപ്പം ആണ് ഒരുത്തീ കാണാൻ എത്തിയത്. ചിത്രം കണ്ടതിനു ശേഷം അവരെല്ലാം നവ്യയെ കെട്ടിപിടിച്ചു അഭിനന്ദിക്കുകയുണ്ടായി.തൃപ്പൂണിത്തറ തിയേറ്ററിൽ ആണ് ഇവർ ഒന്നിച്ചിരുന്നു സിനിമ കണ്ടത് . രാധാമണിയെന്ന സാധാരണക്കാരിയുടെ കഥയാണ് ഒരുത്തീ . നന്ദനത്തിലെ ബാലാമണിയിൽ നിന്നും ഒരുത്തീയിലെ രാധാമണിയിലേക്കു എത്തുമ്പോൾ തന്റെ അഭിനയം കാലാനുസൃതമായി പരിഷ്കരിച്ചു എന്ന് നവ്യ പറയുന്നു.

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ