rodriguez9

ഫുട്ബോള്‍ മത്സരങ്ങളിലെ അമ്പരപ്പിക്കുന്ന ഗോളുകള്‍ നമ്മള്‍ കാണാറുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും മറ്റും നമ്മെ ത്രസിപ്പിക്കുന്ന ഒട്ടേറെ ഗോളുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാലിവിടെ മറ്റൊരു ചരിത്രം രചിക്കുകയാണ്.

ടി.വിയിലാവര്‍ത്തിച്ച് കണ്ട ആ ഗോളുകള്‍ ഇവിടെ മറ്റൊറു രീതിയില്‍ പുനരവതരിപ്പിക്കുകയാണ്. നൂറുകണക്കിന’ ചിത്രങ്ങളുടെ സഹയാത്തോടെ പുനര്‍ സൃഷ്ടിച്ച കാഴ്ച കാണാം ഇവിടെ..

You May Also Like

കാറ്റി പെറിയുടെ പ്രണയ ലേഖനങ്ങള്‍ വില്‍ക്കപ്പെടും, ഒന്നിന് വില 50,000 രൂപ.!

അല്ല ആരാ ഈ കാറ്റി പെറി ? ചിലര്‍ എങ്കിലും അവരെ പറ്റി കേട്ടിട്ടുണ്ടാകും…ലോക പ്രശസ്തയായ അമേരിക്കന്‍ പോപ്പ് ഗായികയാണ് കാറ്റി പെറി

സെര്‍ബിയന്‍ തീരത്ത് കല്ലുമഴ പെയ്തു ..!

വന്‍തോതില്‍ ഇവ വീണതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതിനിടയിലും ചിലര്‍ ഈ രംഗങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

ഈ ഒരു മിനിട്ട് വീഡിയോ നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറ്റി മറിക്കും

പലപ്പോഴും വിശപ്പിന്റെ വില മനസിലാക്കാത ആഡംബര ജീവിതം നയിക്കുന്നവര്‍ ഈ കാഴ്ച കാണേണ്ടതുണ്ട്.

സ്വന്തം മലം കൊണ്ട് ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ സൃഷ്‌ടിച്ച ആര്‍ടിസ്റ്റ് !

താന്‍ വിസര്‍ജ്ജിച്ച തന്റെ സ്വന്തം മലം ഉപയോഗിച്ച് ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ സൃഷ്‌ടിച്ച ഒരു ആര്‍ടിസ്റ്റിന്റെ കഥയാണ്‌ ഇനി നിങ്ങള്‍ കാണുവാന്‍ പോകുന്നത്.