കാണാം അമ്പരിപ്പിക്കുന്ന പേപ്പര്‍ ഗോളുകള്‍…!

rodriguez9

ഫുട്ബോള്‍ മത്സരങ്ങളിലെ അമ്പരപ്പിക്കുന്ന ഗോളുകള്‍ നമ്മള്‍ കാണാറുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും മറ്റും നമ്മെ ത്രസിപ്പിക്കുന്ന ഒട്ടേറെ ഗോളുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാലിവിടെ മറ്റൊരു ചരിത്രം രചിക്കുകയാണ്.

ടി.വിയിലാവര്‍ത്തിച്ച് കണ്ട ആ ഗോളുകള്‍ ഇവിടെ മറ്റൊറു രീതിയില്‍ പുനരവതരിപ്പിക്കുകയാണ്. നൂറുകണക്കിന’ ചിത്രങ്ങളുടെ സഹയാത്തോടെ പുനര്‍ സൃഷ്ടിച്ച കാഴ്ച കാണാം ഇവിടെ..