താഴെ കാണുന്ന ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ചോദിക്കും, ഇതൊക്കെ യഥാര്‍ത്ഥത്തില്‍ ക്യാമറയില്‍ പകര്‍ത്തിയതാണോ എന്ന്. അത്രയും മനോഹരങ്ങളും, നമ്മള് ഒരിക്കല്‍ പോലും കാണാത്തതുമായ ചില ചിത്രങ്ങളാണ് അവ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫോട്ടോഗ്രഫി മത്സരമായ വേള്‍ഡ് ഫോട്ടോഗ്രഫി മത്സരത്തിലേക്ക് അയച്ചുകിട്ടിയ ചിത്രങ്ങളാണ് ഇവ.
ഇതൊന്നു കണ്ടുനോക്കൂ..